Thursday, October 28, 2021

Day: February 23, 2021

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്, ആരോപണങ്ങളുടെ പുറകെ പോകാന്‍ സമയമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന നിലപാടില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലെ 34.17 ...

Read more

സംസ്ഥാനത്ത് 5 തുറമുഖങ്ങളിലായി 34.17 കോടിയുടെ വികസ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു; വികസന കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിച്ച ബേപ്പൂരിലെ ചാനല്‍ മാര്‍ക്കിങ് ബോയ, ...

Read more

നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു; ടീം ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്ക് കായിക വകുപ്പില്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍

കാസര്‍കോട്: കേരളത്തില്‍ നിന്ന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ടീം ഇനങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് കായിക വകുപ്പില്‍ തന്നെ ജോലി നല്‍കുമെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ...

Read more

കാസര്‍കോട്ടെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന, തിരഞ്ഞെടുപ്പ് പ്രഖ്യാപന തിയ്യതി മുതല്‍ ജില്ലയിലെ 17 എക്സിറ്റ്-എന്‍ട്രി പോയിന്റുകളിലും പരിശോധന നടത്തും

കാസര്‍കോട്: ജില്ലയിലെ 43 ക്രിട്ടിക്കല്‍ ബൂത്തുകളിലും 45 വള്‍നറബിള്‍ ലൊക്കേഷനുകളിലും ഫെബ്രുവരി 23 മുതല്‍ സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ...

Read more

മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ...

Read more

എല്ലാ സോഫ്റ്റ് വെയറുകളും ഒരു കുടക്കീഴില്‍; പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി കൈറ്റ് വിക്ടേഴ്‌സ്

തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനത്തില്‍ പൊതുജനങ്ങള്‍ക്കായി 'കൈറ്റ് ഗ്‌നൂ ലിനക്‌സ് ലൈറ്റ് 2020' (ഗകഠഋ ഏചഡഘശിൗഃ ഘശലേ 2020) എന്ന പുതിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ...

Read more

പി.ഡി.പി പദയാത്ര നടത്തി

കാസര്‍കോട്: നീതി നിഷേധത്തിനെതിരെ ജനകീയ കൂട്ടായ്മ, മലയാളികള്‍ മഅ്ദനിക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്നുവരുന്ന മണ്ഡലംതല പദയാത്രയുടെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി ...

Read more

ജില്ലയുടെ വ്യവസായ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തും-ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്:നാടിന്റെ കാര്‍ഷിക സമൃദ്ധിയും ഗ്രാമീണ മേഖലയുടെ പുരോഗതിയും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാണ് ജില്ലയുടെ വ്യാവസായിക പുരോഗതിക്ക് അഭികാമ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 140 പേര്‍ക്ക് കൂടി കോവിഡ്; 77 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 77 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1235 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828 ...

Read more

സംസ്ഥാനത്ത് 4034 പേര്‍ക്ക് കൂടി കോവിഡ്; 4823 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.