Day: February 23, 2021

ജാനകി

വിദ്യാനഗര്‍: മന്നിപ്പാടി രാംദാസ് നഗര്‍ ഹൗസിങ് കോളനിയിലെ കെ. ജാനകി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വാസുദേവന്‍. മക്കള്‍: കെ. ശോഭ, ഹരി നാരായണന്‍. മരുമകന്‍: കുഞ്ഞിക്കേളു ...

Read more

ഇസ്ലാമിക് തിയോളജി: ഫാത്തിമത്ത് റഷീകക്ക് ഒന്നാം റാങ്ക്

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികളുടെ ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫാത്തിമത്ത് റഷീക പി.കെ പള്ളതുങ്കാല്‍, ...

Read more

സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗങ്ങള്‍; വിദ്യാര്‍ത്ഥികള്‍ അനീതി നേരിടുന്നവരായി മാറി-പി.കെ നവാസ്

കാസര്‍കോട്: ബി.ജെ.പിയുടേയും സി.പി.എമ്മിന്റെയും ജാഥകള്‍ കാസര്‍കോട് നിന്നാരംഭിച്ചത് മുതല്‍ കേരളത്തില്‍ വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മണ്ണ് മതേതരത്വത്തിന്റെ പ്രതീകമായി തന്നെ നിലനില്‍ക്കുമെന്നും ...

Read more

കടല്‍ തീറെഴുതരുത്

ആഴക്കടലിലെ മത്സ്യശേഖരം പിടിച്ചെടുക്കാന്‍ അമേരിക്കന്‍ കമ്പനി കേരളത്തിലെത്തുന്നുവെന്നത് വിവാദമായിരിക്കയാണല്ലോ. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും മന്ത്രി ഇ.പി ജയരാജനും ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കയാണ്. നമ്മുടെ ...

Read more

നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ് വികസന കണ്‍വെന്‍ഷന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 2019-20 വര്‍ഷത്തില്‍ ...

Read more

ക്ഷേത്രനടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കം സംഘട്ടത്തില്‍ കലാശിച്ചു; നാലുപേര്‍ ആസ്പത്രിയില്‍

ബ്രഹ്‌മവര്‍: ക്ഷേത്രനടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. അക്രമത്തില്‍ പൂജാരിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ബാര്‍ക്കൂര്‍ ഹൊസാലയിലെ മഞ്ജപ്പ പൂജാരി (63), രമേഷ് അമിന്‍, പ്രസാദ് ആചാര്യ, പ്രവീണ്‍ ...

Read more

അസീസ് കണ്ണൂര്‍

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരിലെ അസീസ് കണ്ണൂര്‍ (62) അന്തരിച്ചു. പാചകത്തൊഴിലാളിയായിരുന്നു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: മുബീന, സൗദ, അസൂറ. മരുമക്കള്‍: സിദ്ദിഖ്, മുജീബ്, ...

Read more

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാര ലൈസന്‍സ് ക്യാമ്പ് ഉദ്ഘാടനവും അഡ്വ. വി.എം മുനീറിന് സ്വീകരണവും നല്‍കി

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള ക്യാമ്പ് കാസര്‍കോട് യൂണിറ്റ് വ്യാപാരഭവനില്‍ തുടക്കം കുറിച്ചു. ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം ...

Read more

ആഴക്കടല്‍ മത്സ്യബന്ധനം: മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: കേരളത്തിന്റെ കടല്‍ സമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ക്ക് തീറെഴുതാനുള്ള ഇടതുസര്‍ക്കാറിന്റെ വഴിവിട്ട നീക്കത്തിനെതിരെയും ആഴക്കടല്‍ മത്സ്യ ബന്ധത്തിനായി അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും മുസ്ലിംലീഗ് ...

Read more

തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു

കാഞ്ഞങ്ങാട്: പയ്യന്നൂരില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.