Day: February 23, 2021

യഥാര്‍ഥ സ്ഥലത്തിന്റെ രേഖയില്‍ കൃത്രിമമുണ്ടാക്കി മറ്റൊരു സ്ഥലം കാണിച്ച് കെ.എസ്.എഫ്.ഇയില്‍ നിന്ന് 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു; മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യഥാര്‍ത്ഥ സ്ഥലത്തിന്റെ രേഖയില്‍ കൃത്രിമ മുണ്ടാക്കി മറ്റൊരു സ്ഥലം കാണിച്ച് കെ.എസ്.എഫ്.ഇ യില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ...

Read more

കുഷ്യന്‍വര്‍ക്ക്‌സ് തൊഴിലാളിയായ താളിപ്പടുപ്പ് സ്വദേശി റോഡരികില്‍ മരിച്ച നിലയില്‍

കാസര്‍കോട്: താളിപ്പടുപ്പ് സ്വദേശിയായ കുഷ്യന്‍വര്‍ക്ക്‌സ് തൊഴിലാളിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താളിപ്പടുപ്പിലെ സുനില്‍കുമാറി(52)നെയാണ് അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിന് സമീപം മരിച്ച നിലയില്‍ കണ്ടത്. അടുക്കത്ത്ബയലിലെ ...

Read more

കൊളത്തൂര്‍ സ്വദേശി ന്യൂമോണിയ ബാധിച്ച് റാസല്‍ഖൈമയില്‍ മരിച്ചു

കൊളത്തൂര്‍: കൊളത്തൂര്‍ സ്വദേശി ഗള്‍ഫില്‍ മരണപെട്ടു. കൊളത്തൂര്‍ കുയ്യങ്ങാനത്തെ കെ.നാരായണന്‍ നായരാ(50)ണ് റാസല്‍ഖൈമയില്‍ മരിച്ചത്. ഗള്‍ഫില്‍ ദീര്‍ഘകാലം ടൈലറായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്ന് പോയത്. ...

Read more

കേരളത്തിലും കര്‍ണാടകയിലും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: കേരളത്തിലും കര്‍ണാടകയിലും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു മംഗളദേവിയിലെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ...

Read more

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സൂചനാപണിമുടക്ക് തുടങ്ങി; സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത് 10 ശതമാനം ബസുകള്‍ മാത്രം

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ചൊവ്വാഴ്ച രാവിലെ ആരംഭിച്ചു. അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ...

Read more

നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റ് ആസ്പത്രിയില്‍; നില അതീവ ഗുരുതരം

കോഴിക്കോട്: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ തീപൊള്ളലേറ്റ് ആസ്പത്രിയില്‍. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ...

Read more

കേരള മുഖ്യമന്ത്രിയുടെ ഇടപെടല്‍; അതിര്‍ത്തിയിലെ യാത്രാനിയന്ത്രണത്തില്‍ കര്‍ണാടക ഇളവുവരുത്തി; രണ്ട് ദിവസത്തേക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല

മംഗളൂരു: കേരള മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ കര്‍ണാടക ഇളവുവരുത്തി. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.