Day: February 24, 2021

ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കണം

പി.എസ്.സി. റാങ്കില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആഴ്ചകളോളമായി തുടരുന്ന സമരം നീളുകയാണ്. സമരം അവസാനിപ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ മുമ്പോട്ട് വന്നിട്ടുണ്ടെന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. റാങ്ക് ...

Read more

തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 1420-ാം സ്ഥാപക വാര്‍ഷികം 25ന്

തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 1420-ാം സ്ഥാപക വാര്‍ഷികം നാളെ നടക്കും. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടക്കുന്ന പ്രാര്‍ത്ഥനാ പരിപാടി ഖാസി കെ. ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

ബേഡകം: ബേഡകം കരിയങ്കാനത്തെ ബാലകൃഷ്ണ ഭട്ടി(57)നെ കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. മൂന്ന് വര്‍ഷമായി അസുഖംമൂലം ചികിത്സയിലായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് ...

Read more

അഡൂരില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു;ഭാര്യയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരെ കേസ്

ആദൂര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഭാര്യയുടെ ബന്ധുക്കളായ നാല് പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മത്സ്യവില്‍പ്പനക്കാരനും അഡൂര്‍ അട്ടക്കാര്‍മൂല സ്വദേശിയുമായ മുഹമ്മദ് കബീറിന്റെ പരാതിയില്‍ ...

Read more

വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ച് എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം കൊള്ളയടിക്കുന്ന സംഘം മംഗളൂരുവില്‍ പിടിയില്‍, അറസ്റ്റിലായത് കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍; 25 ലക്ഷം രൂപയുടെ മുതലുകളും കണ്ടെടുത്തു

മംഗളൂരു: ബാങ്ക് ഇടപാടുകാരുടെ ഡാറ്റ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിക്കുകയും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം കൊള്ളയടിക്കുകയും ചെയ്യുന്ന സംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. തൃശൂര്‍ ...

Read more

സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാറില്‍ അരക്കിലോയോളം കഞ്ചാവ് കണ്ടെത്തി; പ്രതി ഓടി രക്ഷപ്പെട്ടു

വിദ്യാനഗര്‍: സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാറില്‍ കഞ്ചാവ് കണ്ടെത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചെര്‍ക്കള-ബദിയടുക്ക റോഡില്‍ കല്ലുകെട്ട് ഭാഗത്ത് വിദ്യാനഗര്‍ സി.ഐ. ശ്രീജിത്ത് കോടെരിയും സംഘവും ...

Read more

പാളം മുറിച്ചു കടക്കുന്നതിനിടയില്‍ തീവണ്ടിതട്ടി ഗൃഹനാഥനും മകന്റെ ഭാര്യക്കും ദാരുണ മരണം

കാഞ്ഞങ്ങാട്: റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ തീവണ്ടിതട്ടി ഗൃഹനാഥനും മകന്റെ ഭാര്യയും മരിച്ചു. ഇന്ന് ഉച്ചയോടെ നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ കൊഴുന്തിലിലാണ് അപകടം. കൊഴുന്തിലിലെ ചന്ദ്ര മാരാര്‍ (65), ...

Read more

കുരുമുളക് പറിക്കുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു

പെര്‍ള: കുരുമുളക് പറിക്കുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു. പെര്‍ള ബെദിരംപള്ളയിലെ ചെനിയപ്പ പൂജാരി(54) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീടിന് സമീപത്തെ തോട്ടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ...

Read more

ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ പട്ടിണി സമരം നടത്തി

കാസര്‍കോട്: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ പോസ്റ്റോഫീസ് പരിസരത്ത് പട്ടിണി സമരം നടത്തി. ഇന്ധന വില വര്‍ധനവ് തടയുക, 15 വര്‍ഷം ...

Read more

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിലും പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിലും പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.