Day: February 24, 2021

മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി സംവിധാനവും

കാസര്‍കോട്: കാസര്‍കോട് മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി സംവിധാനവും. പുതുതായി തുറന്ന കാത്ലാബില്‍ ആദ്യത്തെ ആന്‍ജിയോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി. മൈത്ര യുണൈറ്റഡ് ഹാര്‍ട്ട് ...

Read more

വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് നാലരവയസുകാരന്‍ അദ്വൈത് മരണപ്പെട്ടതിന് പിന്നാലെ ഇളയമ്മ ദൃശ്യയും മരണത്തിന് കീഴടങ്ങി; അമ്മ വര്‍ഷ ഇപ്പോഴും ചികിത്സയില്‍

കാഞ്ഞങ്ങാട്: വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് നാലരവയസുകാരന്‍ അദ്വൈത് മരണപ്പെട്ടതിന് പിന്നാലെ ഇളയമ്മ ദൃശ്യയും മരണത്തിന് കീഴടങ്ങി. അജാനൂര്‍ കടപ്പുറത്തെ പരേതനായ വസന്തന്റ മകളായ ദൃശ്യ (19) ...

Read more

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദക്ഷിണകന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതിന് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്നു, നിയന്ത്രണത്തിനെതിരായ ഹരജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദക്ഷിണകന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതിന് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കോവിഡ് ആര്‍.ടി.പി.സി. ആര്‍ പരിശോധനാറിപ്പോര്‍ട്ട് നാളെ മുതല്‍ നിര്‍ബന്ധമാക്കുമെന്നാണ് ദക്ഷിണകന്നഡ ...

Read more

പൊയിനാച്ചി മലഞ്ചരക്ക് കടയിലെ കവര്‍ച്ച; കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ കേസുകളില്‍ പ്രതിയായ മട്ടന്നൂര്‍ സ്വദേശിയെ തെളിവെടുപ്പിനെത്തിച്ചു

പൊയിനാച്ചി: പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ മലഞ്ചരക്ക് കടയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ മട്ടന്നൂര്‍ സ്വദേശിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കണ്ണൂര്‍-കാസര്‍കോട് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.