Tuesday, October 26, 2021

Day: February 25, 2021

ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനാലുകാരിയെ മയക്കുമരുന്നിനടിമയാക്കി 7 പേര്‍ പീഡനത്തിനിരയാക്കിയത് എട്ടുമാസത്തോളം; പീഡനം നടന്നത് മാതാവും അനുജനും അപ്പുറത്തെ മുറിയില്‍ ഉറങ്ങിക്കിടക്കെ; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനാലുകാരിയെ മയക്കുമരുന്നിനടിമയാക്കി ഏഴ് പേര്‍ ചേര്‍ന്ന് എട്ടുമാസത്തോളം പീഡനത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലപ്പുറത്താണ് ...

Read more

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ചുമറിഞ്ഞു

തിക്കോടി: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ചുമറിഞ്ഞു. പയ്യോളിയില്‍ നിന്ന് കൊവിഡ് രോഗിയുമായി പോവുകയായിരുന്ന ഖത്തര്‍ കെഎംസിസിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ തിക്കോടി ...

Read more

പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി: 6 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. വ്യാഴാഴ്ച വൈകീട്ടോടെ ശിവകാശി കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ...

Read more

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നൊക്കെ പറഞ്ഞിട്ടെന്താ? ബാറ്റ്‌സ്മാന്‍മാര്‍ വഴുന്നില്ല; ബാറ്റ്‌സ്മാന്‍മാരുടെ പ്രേതാലയമായി മൊട്ടേര മോദി സ്റ്റേഡിയം; അഞ്ചുദിന ടെസ്റ്റ് 2 ദിവസം കൊണ്ട് അവസാനിച്ചു

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന ടെസ്റ്റ് മത്സരം രണ്ട് ദിനം കൊണ്ട് അവസാനിച്ചു. നവീകരിച്ച സ്റ്റേഡിയം ...

Read more

ഇടതുപക്ഷത്തിനെതിരെ രാഹുലിനും യോഗിക്കും ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണെങ്കിലും ഇടതുപക്ഷത്തിനെതിരേ രാഹുലിനും യോഗിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി. നാടിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും ഒരേ ...

Read more

യുപിയുടെ മഹിമയൊന്നും കേരളത്തില്‍ വിളമ്പണ്ട; അത് ഇവിടെ എല്ലാവര്‍ക്കുമറിയാം; യോഗിക്ക് പിണറായിയുടെ മറുപടി

തിരുവനന്തപുരം: കാസര്‍കോട്ടെത്തി കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപിയെ ബിജെപി മാതൃകാ സംസ്ഥാനമാക്കി മാറ്റിയെന്ന യോഗിയുടെ ...

Read more

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി; സര്‍ക്കാര്‍ വീണത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലെത്തിയതോടെ

പുതുച്ചേരി: കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ച പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. വിശ്വാസ വോട്ടെടുപ്പില്‍ നാരായണ സ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു. എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂടുമാറിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം ...

Read more

ബിജെപിയിലേക്ക് വേലി ചാടുമെന്ന് ഭയം: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് സ്റ്റാലിന്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് ഡിഎംകെ. രാജ്യത്ത് കോണ്‍്ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുടെ കുതിരകളാകുന്ന സംഭവം വര്‍ധിക്കുന്ന സാഹചര്യമടക്കം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ആവശ്യം ...

Read more

സൗദിയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച 5 പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6480 ആയി. പുതുതായി 356 ...

Read more

കേരളത്തിന്റെ ‘ഫസ്റ്റ് ബെല്‍’ രാജ്യത്ത് ഫസ്റ്റ്; ഓണ്‍ലൈന്‍ ക്ലാസ് സംവിധാനത്തിന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.