Day: February 25, 2021

ആഴക്കടല്‍ മത്സ്യബന്ധനം കരാറുണ്ടാക്കിയത് സര്‍ക്കാര്‍ അറിയാതെ: വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ട എന്‍ പ്രശാന്ത് ഐഎഎസിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനം കരാറുണ്ടാക്കിയത് സര്‍ക്കാര്‍ അറിയാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ട എന്‍ പ്രശാന്ത് ഐഎഎസിനെ മുഖ്യമന്ത്രി തള്ളി. ട്രോളറുകള്‍ നിര്‍മിക്കാന്‍ ...

Read more

ഡിസിസി   ജനറൽ സെക്രട്ടറിയെ വ്യക്തിപരമായി  അപമാനിക്കും വിധം സമൂഹമാധ്യമങ്ങളിൽ  പോസ്റ്റിട്ട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ പുറത്താക്കി

കാഞ്ഞങ്ങാട് :ഡിസിസി   ജനറൽ സെക്രട്ടറിയെ വ്യക്തിപരമായി  അപമാനിക്കും വിധം സമൂഹമാധ്യമങ്ങളിൽ  പോസ്റ്റിട്ട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ അന്വേഷണവിധേയമായി പാർട്ടിയിൽ നിന്നും പുറത്താക്കി. ഉദുമ ബ്ലോക്ക്കോൺഗ്രസ് ജനറൽ ...

Read more

തീവണ്ടി തട്ടി ക്ഷേത്രവാദ്യകലാകാരനും മകന്റെ ഭാര്യയ്ക്കും ദാരുണാന്ത്യം

നീലേശ്വരം: പാളം കടക്കുന്നതിനിടെ തീവണ്ടി എഞ്ചിന്‍ തട്ടി ക്ഷേത്രകലാകാരനും മകന്റെ ഭാര്യയും മരിച്ച സംഭവം നീലേശ്വരത്തെ കണ്ണീരിലാഴ്ത്തി. കിഴക്കന്‍ കൊഴുവല്‍ കൊഴുന്തിലിലെ ചന്ദ്രമാരാര്‍(65), മകന്‍ പ്രസാദ് മാരാരുടെ ...

Read more

അതിര്‍ത്തി അടച്ച നടപടിയില്‍ കര്‍ണാടകയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ബംഗളൂരു: കാസര്‍കോട്-ദക്ഷിണകന്നഡ അതിര്‍ത്തി അടച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. സംസ്ഥാന അതിര്‍ത്തികളിലെ വിലക്ക് നീക്കിക്കൊണ്ടുള്ള ...

Read more

ഇന്ധനവില വര്‍ധനവ്: എസ്.ടി.യു. കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: പെട്രോള്‍-ഡീസല്‍-പാചക വാതക വില വര്‍ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി ഒഴിവാക്കുക, മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന വാഹന ഭേദഗതി ബില്‍ പിന്‍വലിക്കുക ...

Read more

61 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ട് കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ കസ്റ്റംസ് പിടിയില്‍

മംഗളൂരു; 61 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ കസ്റ്റംസ് പിടിയിലായി. കാസര്‍കോട് പൈവളിഗെയിലെ അബ്ദുല്‍ റഷീദ്, കാസര്‍കോട്ടെ അബ്ദുല്‍ നിഷാദ് ...

Read more

നിലാവ് പദ്ധതി ഗ്രാമങ്ങളിലും എത്തിക്കണം

സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ തെരുവ് വിളക്കുകളും വീടുകളിലെ പരമ്പരാഗത ഇലക്ട്രിക് ബള്‍ബുകളും മാറ്റി പകരം എല്‍.ഇ.ഡി. ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കുന്നതാണ് നിലാവ് ...

Read more

തലപ്പാടി-ചെങ്കള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്

കാസര്‍കോട്: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്. ഭാരത് മാല ...

Read more

മകനും സഹോദരയും വിഷം അകത്ത് ചെന്ന് മരിച്ച സംഭവം: യുവതി റിമാണ്ടില്‍

കാഞ്ഞങ്ങാട്: വിഷം അകത്ത് ചെന്ന് നാല് വയസ്സുകാരനായ മകനും സഹോദരിയും മരിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ കോടതി റിമാണ്ട് ചെയ്തു. അജാനൂര്‍ കടപ്പുറത്തെ മഹേഷിന്റെ ഭാര്യ വര്‍ഷ ...

Read more

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി സ്വന്തം പേര് നല്‍കി മോദി; മൊട്ടേര സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം; പേരുമാറ്റിയത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്; പ്രതിഷേധം വ്യാപകം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി സ്വന്തം പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുക്കിപ്പണിത മൊട്ടേര സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.