Day: February 25, 2021

ഡേ നൈറ്റ് ടെസ്റ്റ്: തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; മറുപടി ബാറ്റിംഗില്‍ ഇന്ത്യ മൂന്നിന് 99; രോഹിത് ശര്‍മയ്ക്ക് അര്‍ധശതകം

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഒരു ...

Read more

തലപ്പാടി-ചെങ്കള ആറുവരിപ്പാത: കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്; ടെന്‍ഡര്‍ എടുത്തത് അദാനിയേക്കാള്‍ 132 കോടി രൂപ കുറച്ച്

കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനാതിര്‍ത്തിയായ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള റീച്ചിന്റെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്. അദാനിയേക്കാള്‍ 132 കോടി രൂപ കുറച്ചാണ് ദേശീയപാത ...

Read more

51 വര്‍ഷം മുമ്പ് തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ചയാളുടെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, ...

Read more

പോലീസ് സേനയില്‍ പുതിയ ബറ്റാലിയന്‍; 25 വനിതകളടക്കം 100 പോലീസ് കോണ്‍സ്റ്റബിള്‍മാരെ നിയമിക്കും; 300ലേറെ പുതിയ തസ്തികകള്‍

തിരുവനന്തപുരം: നിയമന വിവാദങ്ങള്‍ക്കിടെ പോലീസ് സേനയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭ. കോഴിക്കോട് ജില്ലയില്‍ കെ.എ.പി ആറാം ബറ്റാലിയന്‍ എന്ന പേരിലാണ് പുതിയ ആംഡ് ...

Read more

പത്തോളം വകുപ്പുകളില്‍ ശമ്പളം പരിഷ്‌കരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശമ്പളം സംസ്ഥാന ജീവനക്കാരുടെതുപോലെ പരിഷ്‌കരിക്കും. പുതുക്കിയ ശമ്പളവും അലവന്‍സുകളും 2021 ഏപ്രില്‍ ...

Read more

കോവിഡ് കാലത്ത് മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും

തിരുവനന്തപുരം: കോവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തിരിച്ചുനല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍ ...

Read more

82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ ...

Read more

24കാരിയെയും മൂന്ന് വയസുള്ള മകളെയും കാണാതായതായി പരാതി

കാസര്‍കോട്: 24കാരിയെയും മൂന്ന് വയസുള്ള മകളെയും കാണാതായതായി പരാതി. നീലേശ്വരം കദളിക്കുത്തെ പി വി നിഖിലിന്റെ ഭാര്യ അഞ്ജലിയെയും (24), മകള്‍ വൈഗ ലക്ഷ്മി (മൂന്ന്)യെയുമാണ് കാണാതായത്. ...

Read more

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയായി; 2,50,547 വീടുകളുടെ മൂന്ന് വര്‍ഷത്തെ പ്രീമിയം തുക 8.74 കോടി രൂപ സര്‍ക്കാര്‍ അടച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകള്‍ മുഖേന നിര്‍മ്മിച്ച 2,50,547 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ...

Read more

കോവിഡ് വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കണം; കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.