Day: February 26, 2021

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യം; സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം

കോഴിക്കോട്: വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം എ പി അബുബക്കര്‍ ...

Read more

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം തന്നെ കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കും. കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ ...

Read more

പുതുച്ചേരിയിലും തമിഴ്‌നാട്ടിലും കേരളത്തിലും തെരഞ്ഞെടുപ്പ് ഒരേ ദിവസം

ന്യൂഡെല്‍ഹി: പുതുച്ചേരിയിലും തമിഴ്‌നാട്ടിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒരേ ദിവസം നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് ...

Read more

ബൈഡന്‍ പണി തുടങ്ങി; സിറിയയില്‍ യുഎസ് വ്യോമാക്രമണം

ഡമാസ്‌ക്കസ്: സിറിയയില്‍ യുഎസ് വ്യോമാക്രമണം. അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്. സിറയയിലെ ഇറാന്‍ അനുകൂല ഭീകരര്‍ക്കു നേരെയാണ് വ്യോമാക്രമണം നടത്തിയത്. ഇറാഖിലെ ...

Read more

മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തി; കുറിപ്പ് കണ്ടെത്തി

മുംബൈ: റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കാറില്‍ നിന്ന് ...

Read more

ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് സൗകര്യം ഉണ്ടായിരിക്കില്ല

ന്യൂഡല്‍ഹി: ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് ...

Read more

മലപ്പുറത്തിന് പിന്നാലെ തൃശൂരിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തരപീഡനം; 20 പേര്‍ക്കെതിരെ കേസ്; 7 പേര്‍ അറസ്റ്റിലായി

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. കാമുകനും സുഹൃത്തുക്കളുമടക്കം 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ ആളൂരിലാണ് സംഭവം. മുഖ്യപ്രതി പെണ്‍കുട്ടിയെ ...

Read more

മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം; നിയമത്തിന് വഴങ്ങി ഫെയ്‌സ്ബുക്ക്

കാന്‍ബെറ: മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന ഓസ്‌ട്രേലിയ കൊണ്ടുവന്ന നിയമത്തിന് മുന്നില്‍ വഴങ്ങി ഫെയ്‌സ്ബുക്ക്. ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളിലെ വാര്‍ത്താ ഉള്ളടക്കത്തിന് അധിക പ്രതിഫലം ആവശ്യപ്പെട്ട് ഓസ്ട്രേലിയയില്‍ കൊണ്ടുവന്ന ...

Read more

തങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കണം; പരസ്യവരുമാനത്തില്‍ നിന്ന് കൂടുതല്‍ പങ്ക് ആവശ്യപ്പെട്ട് ഗൂഗിളിന് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി കത്തയച്ചു

ന്യൂഡല്‍ഹി: പരസ്യവരുമാനത്തില്‍ നിന്ന് കൂടുതല്‍ പങ്ക് ആവശ്യപ്പെട്ട് ഗൂഗിളിന് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി കത്തയച്ചു. തങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കണമെന്നാണ് ആവശ്യം. ഐഎന്‍എസ് പ്രസിഡന്റ് എല്‍ ...

Read more

യൂസുഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: വെടിക്കെട്ട് ഇന്നിംഗ്‌സുമായി കാണികളെ ഹരം കൊള്ളിച്ച യൂസുഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ജീവിതത്തിലെ ഒരു ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.