Day: February 26, 2021

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021 ജനുവരി 10ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in ലും ഫലം ലഭിക്കും. 12717 പേര്‍ പരീക്ഷ എഴുതിയതില്‍ 2564 പേര്‍ ...

Read more

ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് യാത്രയയപ്പ്; പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഏറ്റെടുക്കുന്ന ചുമതലകള്‍ ഗംഭീരമായി നിര്‍വഹിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഏറ്റെടുക്കുന്ന ചുമതലകള്‍ ഗംഭീരമായി നിര്‍വഹിച്ച വ്യക്തിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ ...

Read more

ടി.കെ.കെ. സ്മാരക പുരസ്‌കാരം ഡോ: എ.എം. ശ്രീധരന്; സമര്‍പ്പണം 28ന്

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ടീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ. നായരുടെ സ്മരണയ്ക്കായി ടി.കെ.കെ. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ബഹുഭാഷാപണ്ഡിതനും ഗ്രന്ഥകാരനും വിവര്‍ത്തകനുമായ കണ്ണൂര്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ ...

Read more

കേന്ദ്ര സര്‍വ്വകലാശാലയുടെ 12-ാമത് സ്ഥാപക ദിനാഘോഷം മാര്‍ച്ച് 2ന്; നീലഗിരി അതിഥി മന്ദിരം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പെരിയ: കേന്ദ്ര സര്‍വ്വകലാശാലയുടെ 12-ാമത് സ്ഥാപക ദിനാഘോഷം മാര്‍ച്ച് രണ്ടിന് നടക്കും. സര്‍വ്വകലാശാലയിലെ ചന്ദ്രഗിരി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ...

Read more

അബ്ദുല്‍ റഹ്‌മാന്‍ നാഗന്‍

കാസര്‍കോട്: പഴയകാല പ്രവാസി നെല്ലിക്കുന്നിലെ അബ്ദുല്‍ റഹ്‌മാന്‍ നാഗന്‍ (62) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കള്‍: അസ്ലം, ആഷിഫ്, അറഫാത്ത്, അഫനാന, അമീര്‍. മരുമക്കള്‍: ഹാരിസ് ബേക്കല്‍ ...

Read more

സി.എല്‍. അബ്ദുല്‍ഹമീദ്

കാസര്‍കോട്: കൊല്ലമ്പാടി ജുമാമസ്ജിദ് റോഡിലെ സി.എല്‍ അബ്ദുല്‍ ഹമീദ് (77) അന്തരിച്ചു. പരേതനായ ചെമനാട് സി.എല്‍ മൊയ്തീന്‍കുട്ടിഹാജിയുടേയും (തായലങ്ങാടി സീന ചപ്പല്‍സ്) സി.എച്ച് ദൈനബിയുടേയും മകനാണ്. ഭാര്യ: ...

Read more

സംസ്ഥാനത്ത് 3671 പേര്‍ക്ക് കൂടി കോവിഡ്; 4142 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 119 പേര്‍ക്ക് കൂടി കോവിഡ്; 140 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 140 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1277 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 29027 പേര്‍ക്കാണ് ...

Read more

കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ മെയ് 2ന്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിന് ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ്് വോട്ടെണ്ണല്‍. ...

Read more

വിദേശത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ; രോഗവ്യാപനം വീണ്ടും വര്‍ധിക്കുമെന്നതിനാല്‍ ജാഗ്രത വേണമെന്നും മന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. പ്രവാസികള്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സൗജന്യമായി നടത്താന്‍ തന്നെയാണ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.