Day: February 26, 2021

സ്റ്റാര്‍ട്ടപ്പ് സെമിനാര്‍ മാര്‍ച്ച് ഒന്നിന്

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കോഴിക്കോട്-മലപ്പുറം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് സെമിനാര്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ ...

Read more

‘വളരും കാസര്‍കോട്’കാമ്പയിന്‍: നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനവും വികസന ചര്‍ച്ചയും 27ന്

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (എന്‍.എം.സി.സി) കാസര്‍കോട് ചാപ്റ്ററും കാസര്‍കോട് നഗരസഭയും സഹകരിച്ച് സംഘടിപ്പിക്കുന്ന നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള പരിശീലനവും വികസന ചര്‍ച്ചയും ...

Read more

കുമ്പളയില്‍ ആറ് ആടുകളെ വിഷം കൊടുത്ത് കൊന്നു; മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ച സംഘത്തെ കണ്ടെത്താന്‍ അന്വേഷണവുമായി പൊലീസ്

കുമ്പള: വീട്ടില്‍ വളര്‍ത്തിയിരുന്ന ആറ് ആടുകളെ വിഷം കൊടുത്ത് കൊന്നതായി പരാതി. കളത്തൂര്‍ രിഫായിനഗര്‍ സജങ്കളയിലെ ടി.എല്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഗര്‍ഭിണിയായ ആട് അടക്കം ...

Read more

ചെര്‍ക്കള-ബദിയടുക്ക റോഡില്‍ കാറില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവം; പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

വിദ്യാനഗര്‍: സംശയാസ്പദമായി കണ്ട കാറില്‍ കഞ്ചാവ് കണ്ടെത്തിയ കേസില്‍ യുവാവിനെ വിദ്യാനഗര്‍ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. മുളിയാര്‍ പൊവ്വലിലെ സുലൈമാന്‍ ബാസിത്ത് (20) ...

Read more

ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം ന്യൂമോണിയയും കോവിഡും ബാധിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി മരണത്തിന് കീഴടങ്ങി

കാസര്‍കോട്: ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം ന്യൂമോണിയയും കോവിഡും ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ മൊയ്തു-മറിയുമ്മ ദമ്പതികളുടെ മകളും കുഞ്ചത്തൂര്‍ മാഡയിലെ ഷാഫിയുടെ ...

Read more

വിട്ടല്‍-പുത്തൂര്‍ റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മംഗളൂരു: വിട്ടല്‍-പുത്തൂര്‍ റോഡിലെ കമ്പാലബെട്ടു ബദാനാജെയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെല്‍ത്തങ്ങാടി അലേക്ക് സ്വദേശി ഇസ്മായില്‍ (22) ആണ് മരിച്ചത്. അലേക് സ്വദേശി അബ്ബാസ് ...

Read more

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ആര്‍.പി.എഫ് പരിശോധന; വന്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു; തമിഴ്നാട് സ്വദേശിനി കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ആര്‍.പി.എഫ് നടത്തിയ പരിശോധനയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. 02685 നമ്പറില്‍ ഉള്ള ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.