Day: February 27, 2021

മുസ്ലിം ലീഗിന്റെ കാര്യത്തില്‍ ബിജെപിയില്‍ ഭിന്നസ്വരമില്ല; ലീഗിനെ സ്വാഗതം ചെയ്യുന്നു; നിലപാട് മാറ്റി കെ സുരേന്ദ്രനും

തൃശ്ശൂര്‍: മുസ്ലിം ലീഗിന്റെ കാര്യത്തില്‍ ബിജെപിയില്‍ ഭിന്നസ്വരമില്ലെന്നും ലീഗിനെ സ്വാഗതം ചെയ്യുന്നതായും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ...

Read more

മാലിക് ദീനാര്‍ ആസ്പത്രി ആരംഭിക്കുന്നു….

മാലിക് ദീനാര്‍ ആസ്പത്രിയുടെ വരവ്, കെ.എസ്. സഹോദരന്മാര്‍. 'ഇസ്ലാമിയ ടൈല്‍ കമ്പനി'യില്‍ ചേര്‍ന്ന കൂടിയാലോചനയില്‍ തീരുമാനിച്ചത് ഞങ്ങള്‍ അറിയുന്നത് ടി. ഉബൈദ് സാഹിബില്‍ നിന്നാണ്. എന്തൊരാഹ്ലാദമായിരുന്നു അദ്ദേഹത്തിന്.... ...

Read more

മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകര്‍ന്നത് കെ.എം.സി.സി-സി.ടി.

കാസര്‍കോട്: മെച്ചപ്പെട്ട വിദ്യാഭ്യാസം കരഗതമാക്കി സമൂഹ്യ സമുദ്ധാരണ മുന്നേറ്റത്തിന് സമുദായത്തെ പ്രാപ്തമാക്കിയ മുസ്ലിം ലീഗിന്റെ കര്‍മ്മ പദ്ധതിക്ക് കരുത്ത് പകരുന്നതില്‍ കെ.എം.സി.സി.യുടെ പങ്ക് നിസ്തുലവും നിത്യസ്മരണീയവുമാണെന്ന് മുസ്ലിം ...

Read more

പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ്; മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്

കാസര്‍കോട്: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉടമകളും പണിമുടക്ക് സമരം നടത്താന്‍ തൊഴിലാളികളും തീരുമാനിച്ചതായി മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി നേതാക്കള്‍ ...

Read more

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് അനുമോദനം നല്‍കി

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) കാസര്‍കോട് ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്കും തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്കും അനുമോദന സദസ്സ് ...

Read more

സംസ്ഥാനത്ത് 3792 പേര്‍ക്ക് കൂടി കോവിഡ്; 4650 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട ...

Read more

ശനിയാഴ്ച ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്; 103 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 148 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 103 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1322 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1023 ...

Read more

കവിതയുടെ ചിത്രഭംഗി: കാഴ്ചയുടെയും!

കവി തന്നെ മുഖക്കുറിപ്പിലെഴുതിയതു പോലെ 'ചില നിമിത്തങ്ങളും സ്നേഹ നിര്‍ബന്ധങ്ങളും സാധ്യമാക്കിയ കവിതകള്‍' സമാഹരിക്കപ്പെട്ടിരിക്കുകയാണ് യുവകവി ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ 'ആയുസ്സ് തിന്നുന്ന കിളി'- എന്ന കവിതാ സമാഹാരത്തില്‍. ...

Read more

‘വിഷ്ണു’ സ്മരണ…

വീണ്ടും അപരിഹാര്യമൊയൊരു നഷ്ടം മലയാള കവിതാ ലോകത്തിന്! സമാദരണീയനായ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയും പോയി. ഒരു കൊല്ലത്തോളമായല്ലോ അദ്ദേഹം അങ്ങോട്ടുള്ള അവസാന യാത്രക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. കോളേജധ്യാപകന്‍, കേരള ...

Read more

ഇന്ധന വിലവര്‍ധവ്; ഐ.എന്‍.എല്‍ അടുപ്പ് കൂട്ടി സമരം നടത്തി

കാഞ്ഞങ്ങാട്: പെട്രോള്‍, പാചക വാതക വില വര്‍ദ്ധനവിനെതിരെ ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ അടുപ്പ് കൂട്ടി സമരവും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. പുതിയകോട്ട ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.