Day: February 28, 2021

വന്ന വഴി മറക്കാത്തയാളാണ് മോദി, ചായ വില്‍പ്പന അദ്ദേഹം മറക്കുന്നില്ല; രാജ്യസഭയില്‍ മോദി സെല്യൂട്ടടിച്ചതിന് പിന്നാലെ അദ്ദേഹത്തെ വാഴ്ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി വന്ന വഴി മറക്കാത്തയാളാണെന്നും താന്‍ ചായ വില്‍പ്പനക്കാരനാണെന്ന് അദ്ദേഹം തുറന്നുപറയുന്നത് മാതൃകയാക്കാവുന്ന ...

Read more

തിരുവമ്പാടിയില്‍ ക്രൈസ്തവ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിഷപ്പ്, ലീഗിന്റെ സീറ്റ് വിട്ടുനല്‍കേണ്ടിവരുമോ?

കോഴിക്കോട്: തിരുവമ്പാടിയില്‍ ക്രൈസ്തവ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിഷപ്പ്. താമരശേരി ബിഷപ്പ് റെമെജിയൂസ് ഇഞ്ചനാനിയിലാണ് ആവശ്യമുന്നയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ തേടിയെത്തിയ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി ...

Read more

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി വേണം; പ്രത്യേക കോടതി ജഡ്ജി സുപ്രിംകോടതിക്ക് കത്തയച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സമയം വേണമെന്ന് കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രിം കോടതിക്ക് കത്തയച്ചു. ...

Read more

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം കേള്‍ക്കുന്നതിനുള്ള ലിങ്കുകള്‍ ഇനി വാട്സ്ആപ്പിലൂടെ നല്‍കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം കേള്‍ക്കുന്നതിനായുള്ള ലിങ്കുകള്‍ ഇനി മുതല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നല്‍കില്ലെന്ന് സുപ്രീംകോടതി. സുപ്രിംകോടതി രജിസ്ട്രിയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ഇനിമുതല്‍ സുപ്രിംകോടതിയിലെ ...

Read more

രാഹുല് ഗാന്ധി നല്ല ടൂറിസ്റ്റ്; കടലില്‍ ചാടിയത് ടൂറിസം വകുപ്പിന് നേട്ടമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിലെത്തി കടലില്‍ ചാടിയ കോണ്‍ഗ്രസ് നേതാവും വയനാട എംപിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല് ഗാന്ധി നല്ല ടൂറിസ്റ്റാണെന്നും രാഹുല്‍ കടലില്‍ ...

Read more

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എന്‍സിപി പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍. നിലവില്‍ സീറ്റ് സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ...

Read more

വാഹന ഷോറൂം ജീവനക്കാരനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: വാഹന ഷോറൂം ജീവനക്കാരനായ പുല്ലൂര്‍ സ്വദേശിയെ കാണാതായതായി പരാതി. എടമുണ്ടയിലെ പ്രവാസി പാറ്റേന്‍ ചന്ദ്രന്റെ മകന്‍ അമല്‍ ചന്ദ്രനെ (21 )യാണ് ശനിയാഴ്ച മുതല്‍ കാണാതായത്. ...

Read more

ലീഗ് ബിജെപിയില്‍ ചേരുന്നതിലും നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതെന്ന് എം കെ മുനീര്‍

കോഴിക്കോട്: ലീഗ് ബിജെപിയില്‍ ചേരുന്നതിലും നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതെന്ന് എം കെ മുനീര്‍. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും ...

Read more

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയിലേക്ക്; നിര്‍ദേശത്തെ പിന്തുണച്ച് സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തെ പിന്തുണച്ച് സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്‌മണ്യന്‍. 'പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള തീരുമാനം ...

Read more

നാഷണല്‍ കെമിക്കല്‍ ലബോറട്ടറിക്കുള്ളില്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍, മുഖം കല്ല് കൊണ്ട് ഇടിച്ചു വികൃതമാക്കിയ നിലയില്‍, തല മുറിച്ചുമാറ്റാനും ശ്രമം

പുനെ: പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രാ ജില്ലയിലെ ജാഫറാബാദ് സ്വദേശിയായ സുദര്‍ശന്‍ ആണ് മരിച്ചത്. പാഷാനിലുള്ള ലബോട്ടറിയില്‍ നിന്നാണ് ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.