Month: February 2021

മാലമോഷണം ചെറുക്കുന്നതിനിടെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: മാലമോഷണം ചെറുക്കുന്നതിനിടെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ മേഖലയിലാണ് സംഭവം. 25കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെ മാര്‍ക്കറ്റില്‍ നിന്നും ...

Read more

‘പപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണ്; എന്നിട്ട് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കുറ്റം ഇവിഎമ്മിന്’; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. പപ്പു മീന്‍ പിടിക്കുന്ന ...

Read more

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നു; അമിതാഭ് ബച്ചന്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകുന്നു

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അമിതാഭ് ബച്ചന്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകുന്നു. ബച്ചന്‍ തന്നെയാണ് ബ്ലോഗിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 'മെഡിക്കല്‍ കണ്ടീഷന്‍. സര്‍ജറി. എഴുതാനാവില്ല'-എന്നായിരുന്നു ബച്ചന്‍ ബ്‌ളോഗില്‍ കുറിച്ചത്. ...

Read more

ടിക് ടോക് താരത്തിന്റെ ആത്മഹത്യ; മഹാരാഷ്ട്രയില്‍ വനംവകുപ്പ് മന്ത്രി രാജിവെച്ചു

മുംബൈ: ടിക് ടോക് താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ വനംവകുപ്പ് മന്ത്രി രാജിവെച്ചു. പ്രമുഖ ടിക് ടോക് താരം പൂജ ചവാന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപെട്ട് ആരോപണം ...

Read more

14 വര്‍ഷം പലര്‍ക്കും ഭാഗ്യവില്‍പ്പന നടത്തിയ താരയെ തേടി ഒടുവില്‍ ഭാഗ്യമെത്തി; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം വിറ്റുപോകാത്ത ടിക്കറ്റിന്

കൊ?ച്ചി: 14 വര്‍ഷം പലര്‍ക്കും ഭാഗ്യവില്‍പ്പന നടത്തിയ താരയെ തേടി ഒടുവില്‍ ഭാഗ്യമെത്തി. കാരുണ്യ പ്ലസ് കെഎന്‍ 357 ലോട്ടറിയുടെ ഒന്നാം സമ്മാനം വിറ്റുപോകാത്ത ടിക്കറ്റിന് ലഭിച്ചതോടെ ...

Read more

കുപ്രസിദ്ധ കുറ്റവാളി പിടികിട്ടാപ്പുള്ളി ആറ്റിങ്ങള്‍ അയ്യപ്പന്‍ രണ്ട് പതിറ്റാണ്ടിന് ശേഷം പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങള്‍ അയ്യപ്പന്‍ രണ്ട് പതിറ്റാണ്ടിന് ശേഷം പിടിയിലായി. 20 വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പിടികിട്ടാപുള്ളിയായ തമിഴ്‌നാട് തക്കല തൃക്കോല്‍വട്ടം സ്വദേശി ആറ്റിങ്ങല്‍ ബിടിഎസ് ...

Read more

രാജ്യത്തുനിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ചെന്നൈ: രാജ്യത്തുനിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച പുതുച്ചേരി കാരയ്ക്കാലില്‍ ബി.ജെ.പി പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ കുടുംബ ഭരണമാണ് ...

Read more

മുസ്ലിം ലീഗുമായി സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതായി മുല്ലപ്പള്ളി; കൂടുതല്‍ സീറ്റ് നല്‍കിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: മുസ്ലിം ലീഗുമായി സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചര്‍ച്ചകള്‍ യു.ഡി.എഫില്‍ പുരോഗമിക്കുകയാണെങ്കിലും നിലവില്‍ മുസ്ലീം ലീഗുമായുള്ള ...

Read more

അറബിക്കടലിന്റെ സിംഹം ഉടന്‍ തീയറ്ററുകളിലേക്ക്; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. കോവിഡ് പ്രതിസന്ധിയൊഴിയാന്‍ കാത്തുനിന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ...

Read more

പൃഥ്വിരാജ് ചിത്രത്തിലേക്ക് നായികമാരെ തേടുന്നു; ഇരട്ടകള്‍ക്കും അവസരം

കൊച്ചി: പൃഥ്വിരാജ് ചിത്രത്തിലേക്ക് നായികമാരെ തേടുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിലേക്കാണ് നായികാ വേഷങ്ങളിലേക്ക് അഭിനേത്രികളെ ക്ഷണിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയിലേക്ക് 15നും 18നും മദ്ധ്യേ ...

Read more
Page 2 of 82 1 2 3 82

Recent Comments

No comments to show.