Day: March 1, 2021

എന്‍.എഫ്.പി.ഇ ദേശീയ നേതാവ് എം. കൃഷ്ണന്‍ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: തപാല്‍ ജീവനക്കാരുടെ സംഘടനയായ എന്‍.എഫ്.പി.ഇയുടെ ദേശീയ നേതാവ് കാലിക്കടവിലെ എം. കൃഷ്ണന്‍ (65) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നാഷണല്‍ ഫെഡറേഷന്‍ ...

Read more

പ്രധാനമന്ത്രിയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ ഡല്‍ഹി എയിംസില്‍ എത്തിയാണ് പ്രധാനമന്ത്രി ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സീന്‍ സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനിയായ നഴ്‌സ് ...

Read more

വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മംഗളൂരു: വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഡയാറിലാണ് സംഭവം. അഡയാര്‍ കണ്ണൂരിനടുത്ത് ബിര്‍പുഗുദ്ദെ ജമാത്ത് പ്രസിഡണ്ട് കെ.എച്ച്.കെ അബ്ദുല്‍ കരീം ഹാജിയുടെ ...

Read more

2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റിന് തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇ-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കാഞ്ഞങ്ങാട് മുക്കൂട് റൈഞ്ചേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമായി. ...

Read more

വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കാസര്‍കോട് സ്വദേശി അടക്കമുള്ള സംഘം തട്ടിപ്പിനുള്ള സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ വാങ്ങിയത് വെബ്സൈറ്റ് വഴി; അന്വേഷണം കേരളവും ഡല്‍ഹിയും അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു

മംഗളൂരു: വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് ബാങ്ക് ഇടപാടുകാരുടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കാസര്‍കോട് സ്വദേശി അടക്കമുള്ള സംഘം തട്ടിപ്പിനുള്ള സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ വാങ്ങിയത് വെബ്സൈറ്റ് വഴിയാണെന്ന് ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.