Thursday, October 28, 2021

Day: March 2, 2021

ബെംഗളൂരുവില്‍ അപകടമരണം സ്ഥിരീകരിച്ച 27കാരന് പോസ്റ്റുമോര്‍ട്ടത്തനിടെ പുതുജീവന്‍

ബെഗളുരു: അപകടമരണം സ്ഥിരീകരിച്ച 27കാരന് പോസ്റ്റുമോര്‍ട്ടത്തനിടെ ജീവന്‍ കണ്ടെത്തി. അപകടത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവാവിന് പോസ്റ്റുമോര്‍ട്ടത്തിന് തൊട്ടുമുമ്പാണ് പോസ്റ്റുമോര്‍ട്ടം നടത്താനായി നിയോഗിച്ച ഡോക്ടര്‍ ...

Read more

ആമസോണിനെതിരെ രാജ്യത്തെ മൊബൈല്‍ റീടെയ്ലര്‍മാര്‍ രംഗത്ത്;ഓണ്‍ലൈനിലൂടെയുള്ള സ്മാര്‍ട് ഫോണ്‍ വില്‍പ്പന വിലക്കണമെന്നാവശ്യം

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമായ ആമസോണിനെതിരെ രാജ്യത്തെ മൊബൈല്‍ റീടെയ്ലര്‍മാര്‍ രംഗത്ത്. ആമസോണിന്റെ കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് മൊബൈല്‍ റീടെയ്ലര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ...

Read more

ഇത്തവണ ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ഇത്തവണ ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിന്‍ സ്വീകര്‍ച്ചവര്‍ക്ക് മാത്രമായിരുക്കും ...

Read more

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധി

തേജ്പുര്‍: ആസാമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം റദ്ദാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം ...

Read more

എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി; സാധ്യതാ പട്ടികയില്‍ എസ് ശര്‍മയില്ല; എം സ്വരാജ് സിറ്റിംഗ് തൃപ്പൂണിത്തറയില്‍ തന്നെ മത്സരിക്കും

കൊച്ചി: എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയായി. തൃപ്പൂണിത്തറയില്‍ സിറ്റിംഗ് എം.എല്‍.എ എം.സ്വരാജ് തന്നെ ജനവിധി തേടും. അതേസമയം സാധ്യതാ പട്ടികയില്‍ മുതിര്‍ന്ന നേതാവ് എസ്.ശര്‍മയില്ല. വൈപ്പിനിലെ ...

Read more

കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചു; കിഫ്ബിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

തിരുവനന്തപുരം: കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനെതിരെ (കിഫ്ബി) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനാണ് നടപടി. ഇതുസംബന്ധിച്ച് കിഫ്ബി സിഇഒ ...

Read more

മത്സരിക്കുന്നുവെങ്കില്‍ കാസര്‍കോടോ കണ്ണൂരോ വേണം; താല്‍പര്യം കാസര്‍കോടിനോട്; മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്ന് കെ എം ഷാജി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റിന്റെ കാര്യത്തില്‍ ഡിമാന്‍ഡ് അറിയിച്ച് മുസ്ലിം ലീഗ് നേതാവും അഴിക്കോട് എംഎല്‍എയുമായ കെ എം ഷാജി. മത്സരിക്കണമെങ്കില്‍ കാസര്‍കോടോ കണ്ണൂരോ തന്നെ ...

Read more

തെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടത്തി പൊതുഭരണ വകുപ്പ് ...

Read more

ദുരഭിമാനക്കൊലയുടെ നടുക്കുന്ന ഓര്‍മ്മകള്‍

ആ പഴയ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടത്തിന് മുന്നിലൂടെ നടന്നുപോകുന്ന പുതിയ തലമുറയിലെ പലര്‍ക്കും അറിയില്ല അവിടെ പ്രണയിച്ച കുറ്റത്തിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ഒരു മനുഷ്യന്റെ ആത്മാവ് ഗതികിട്ടാതെ ...

Read more

ഇളനീര്‍ ജ്യൂസ് കടയില്‍ കയറി സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഗുണ്ടാ അക്രമത്തില്‍ സഹോദരങ്ങള്‍ക്ക് കുത്തേറ്റ സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍പ്പെട്ട മറ്റൊരാളെ തിരിച്ചറിഞ്ഞതായും മറ്റു രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.