Day: March 3, 2021

ഉറപ്പാണ് എല്‍ഡിഎഫ്.. നാട് നന്നാകാന്‍ യുഡിഎഫ്; വോട്ടര്‍മാര്‍ ഇടതുപക്ഷത്തിന്റെ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കുമോ?അതോ നാട് നന്നാക്കാന്‍ യുഡിഎഫിനെ ഏല്‍പ്പിക്കുമോ? മുദ്രാവാക്യങ്ങളുമായി മുന്നണികള്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

തിരുവനന്തപുരം: മുദ്രാവാക്യങ്ങളുമായി മുന്നണികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ അംഗത്തിനൊരുങ്ങിക്കഴിഞ്ഞു. ഭരണം തിരിച്ചുപിടിക്കാമെന്ന ലക്ഷ്യത്തോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യം ബുധനാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. നാട് ...

Read more

കേന്ദ്രത്തിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവരുടെ വീടുകളില്‍ റെയ്ഡ്

മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് നടപടി. ഇരുവരുടെയും വീടുകള്‍ കൂടാതെ ...

Read more

മസാല ബോണ്ട്: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തതിലും സിപിഎം-ബിജെപി ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡി (കിഫ്ബി) നെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019ല്‍ നല്‍കിയ ...

Read more

സിപിഎം-ആര്‍എസ്എസ് രഹസ്യ ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് യോഗഗുരു ശ്രീ എം

തിരുവനന്തപുരം: സിപിഎം-ആര്‍എസ്എസ് രഹസ്യ ചര്‍ച്ചയ്ക്ക് മധ്യസ്ഥ്യത വഹിച്ചിട്ടുണ്ടെന്ന് വിവാദ യോഗഗുരു മുംതാസ് അലി എന്ന ശ്രീ എം. ചര്‍ച്ചയ്ക്കായി േേമാഹന്‍ഭഗവതിനെ കണ്ട് അനുമതി വാങ്ങിയ ശേഷം പിണറായി ...

Read more

ബിജെപിക്ക് കേരളത്തില്‍ ഭരണം ലഭിച്ചാല്‍ 60 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍; കേന്ദ്രസര്‍ക്കാര്‍ 50 രൂപയ്ക്ക് നല്‍കിയ പോലെയാണോ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കേട്ട് ചിരിച്ച് സോഷ്യല്‍ മീഡിയ. ബി ജെ പിക്ക് കേരളത്തില്‍ ഭരണം ലഭിച്ചാല്‍ ...

Read more

നടന്‍ ഫഹദ് ഫാസിലിന് കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്ക്

കൊച്ചി: നടന്‍ ഫഹദ് ഫാസിലിന് കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ...

Read more

പിതാവിന്റെ അശ്രദ്ധ: അടച്ചിട്ട കാറിനുള്ളില്‍ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

ദുബൈ: അടച്ചിട്ട കാറിനുള്ളില്‍ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. ദുബൈയിലാണ് സംഭവം. മണിക്കൂറുകളോളം അടച്ചിട്ട കാറിനുള്ളില്‍ കഴിഞ്ഞ കുഞ്ഞ് ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ അശ്രദ്ധയാണ് ...

Read more

ഉറപ്പാണ് എല്‍ഡിഫ്; ചുവപ്പണിഞ്ഞ് ഓട്ടോറിക്ഷകള്‍; ഇടതുപക്ഷത്തിനായി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ഓട്ടോ തൊഴിലാളികള്‍

തിരുവനന്തപുരം: ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഓട്ടോറിക്ഷ തൊഴിലാളികള്‍ ആരംഭിച്ചു. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന ...

Read more

കേരള ജനപക്ഷം ഒരു മുന്നണിയുടെയും സഹായമില്ലാതെ മത്സരിക്കുമെന്ന് പി സി ജോര്‍ജ്

കോട്ടയം: ഒരു മുന്നണിയുടെയും സഹായമില്ലാതെ തന്നെ കേരള ജനപക്ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി സി ജോര്‍ജ്. അതേസമയം കേരള ജനപക്ഷം പൂഞ്ഞാറില്‍ മാത്രമെ മത്സരിക്കുകുള്ളൂവെന്നും പി.സി. ജോര്‍ജ് ...

Read more

ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം; കഴിഞ്ഞയാഴ്ച പാര്‍ട്ടിയിലെത്തിയ ഇ ശ്രീധരന്‍ കമ്മിറ്റിയില്‍

തിരുവനന്തപുരം: പാര്‍ട്ടിയിലെ പ്രമുഖ വനിതാ നേതാവ് ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് ഉടക്കിനില്‍ക്കുന്നതാണ് ശോഭയെ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമെന്നാണ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.