Day: March 3, 2021

ആംബുലന്‍സില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി

പത്തനംതിട്ട: ആറന്മുളയില്‍ ആംബുലന്‍സില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി നൗഫലിനെതിരെ കുറ്റം ചുമത്തിയത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, ...

Read more

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തനിക്കെതിരെ കളിച്ചവര്‍ക്ക് തിരിച്ചടി തന്നിരിക്കും; പാര്‍ട്ടിക്കകത്തായാലും പുറത്തായാലും വെറുതെ വിടില്ല, ഏതുകൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും; കൊലവിളി പ്രസംഗവുമായി കെ എം ഷാജി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതുവേദിയില്‍ കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തനിക്കെതിരെ കളിച്ചവരായാലും തിരിച്ചടി തന്നിരിക്കുമെന്നും പാര്‍ട്ടിക്കകത്തായാലും ...

Read more

നാട് നന്നാകാന്‍ യുഡിഎഫ്; ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി യുഡിഎഫ് പ്രചരണ മുദ്രാവാക്യം പുറത്തിറക്കി. 'നാട് നന്നാകാന്‍ യുഡിഎഫ്' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണവാക്യം ...

Read more

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി സാധ്യതാ പട്ടിക: വാര്‍ത്തകള്‍ തള്ളി കെ പി എ മജീദ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ...

Read more

ഗവ. ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി സൗകര്യം ഒരുങ്ങി

കാസര്‍കോട്: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്രസൂതി സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി സൗകര്യം ഒരുങ്ങി. സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, സ്ത്രീ-പുരുഷ വന്ധ്യത, വെള്ളപോക്ക്, വിളര്‍ച്ച, മുടികൊഴിച്ചില്‍, ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 4,5,6 തീയതികളില്‍ വാക്‌സിനേഷന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാര്‍ച്ച് നാല്, അഞ്ച് ആറ് തീയ്യതികളില്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടത്തുമെന്ന് ജില്ലാ ...

Read more

സംസ്ഥാനത്ത് 2765 പേര്‍ക്ക് കൂടി കോവിഡ്; 4031 പേര്‍ക്ക് രോഗമുക്തി, കാസര്‍കോട്ട് 109 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ ...

Read more

പൈക്കം മണവാട്ടി ബീവി ഉറൂസിന് പതാക ഉയര്‍ന്നു

പൈക്ക: പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി ഉറൂസിന് മഖാം കമ്മിറ്റി പ്രസിഡണ്ട് ഖാലിദ് ഹാജി കൊയര്‍കൊച്ചി പതാക ഉയര്‍ത്തിയതോടെ തുടക്കമായി. പൈക്ക ഖാസി സയ്യിദ് മുഹമ്മദ് തങ്ങള്‍ ...

Read more

ബി.എം.എസ്. ധര്‍ണ നടത്തി

കാസര്‍കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളം അംഗീകരിക്കുക എന്നാവശ്യപ്പെട്ട് ജില്ലാ ഓട്ടോ റിക്ഷ മസ്ദൂര്‍ സംഘ് (ബി.എം.എസ്)കാസര്‍കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ...

Read more

50 ലക്ഷം രൂപയുടെ നഷ്ടം കുഞ്ചത്തൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍തീപിടിത്തം; മൂന്ന് പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ അടക്കാപദവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മംഗളൂരുവിലെ നവാസിന്റെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.