Day: March 3, 2021

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക: കാസര്‍കോട്ട് കെ എം ഷാജിക്ക് മുന്‍തൂക്കം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജിയെ മത്സരിപ്പിക്കാന്‍ സാധ്യതയേറുന്നു. കാസര്‍കോട് സീറ്റിന് കെ എം ഷാജി തന്നെ ...

Read more

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നടാഷ പൂനാവാല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നടാഷ പൂനാവാല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയുടെ ...

Read more

ടി.വി രാജേഷ് എം.എല്‍.എയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ നേതാവ് പി.എ മുഹമ്മദ് റിയാസും റിമാന്‍ഡില്‍

കോഴിക്കോട്: ടി.വി രാജേഷ് എം.എല്‍.എയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ നേതാവ് പി.എ മുഹമ്മദ് റിയാസും റിമാന്‍ഡിലായി. 2016ല്‍ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഡി.വൈ.എഫ്.ഐ ...

Read more

ബിജെപി എംപി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡെല്‍ഹി: ബിജെപി എംപി കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ നിന്നുള്ള എംപിയായ നന്ദ്കുമാര്‍ സിങ് ചൗഹാ (69)നാണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ...

Read more

ദാദയും ബിജെപിയിലേക്കോ? ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപോര്‍ട്ട്

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപോര്‍ട്ട്. ന്യൂസ് ടൈം ബംഗ്ല ഉള്‍പ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ...

Read more

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുമ്പെ കല്ലുകടി; സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുമ്പെ സഖ്യത്തില്‍ കല്ലുകടി. സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമായി. ബി ജെ പിയെയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ...

Read more

”തോല്‍പ്പിച്ചാല്‍ ഞങ്ങള്‍ ബിജെപിയിലേക്ക് പോകും”; കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് വോട്ടുവാങ്ങാമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രം: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കളെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ...

Read more

കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുളള സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ മുല്ലപ്പളളി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവരും

ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുളള സ്‌ക്രീനിംഗ് കമ്മിറ്റിയായി. മുല്ലപ്പളളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും കമ്മിറ്റിയിലുണ്ട്. എച്ച്.കെ. പാട്ടീലാണ് ഒമ്പതംഗ കമ്മിറ്റിയുടെ ചെയര്‍മാന്‍. ...

Read more

സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്; ബുധനാഴ്ച വഞ്ചനാദിനം

തിരുവനന്തപുരം: സര്‍ക്കാര്‍ വഞ്ചിച്ചെന്നാരോപിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ബുധനാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡേക്ടര്‍മാര്‍ വഞ്ചനാദിനം ആചരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ശമ്പള പരിഷ്‌കരണമടക്കം ഉന്നയിച്ച ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.