Sunday, September 26, 2021

Day: March 4, 2021

ഇന്ധനവില ജിഎസ്ടിക്ക് കീഴിലായാല്‍ പെട്രോളും ഡീസലും എത്ര രൂപയ്ക്ക് കിട്ടും?

ന്യൂഡല്‍ഹി: ഇന്ധനവില ജിഎസ്ടിക്ക് കീഴിലായാല്‍ പെട്രോളും ഡീസലും എത്ര രൂപയ്ക്ക് കിട്ടും? രാജ്യത്ത് ഇന്ധനവില ജിഎസ്ടി പരിധിയിലാക്കണമെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ ...

Read more

ബംഗാളില്‍ മമതാ ദീദിക്കൊപ്പമെന്ന് ശിവസേന; നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സേന പിന്തുണ പ്രഖ്യാപിച്ചു

മുംബൈ: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന. ബംഗാളില്‍ എല്ലാവരും മമതാ ദീദിക്ക് എതിരായതിനാല്‍ ഞങ്ങള്‍ മത്സരിക്കാതെ ദീദിക്ക് പിന്തുണ കൊടുക്കുമെന്ന് ...

Read more

ബംഗാളില്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ച മോദിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം

കൊല്‍ക്കത്ത: ബംഗാളില്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ച മോദിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം. ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് മോദിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ ...

Read more

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി

കൊല്‍ക്കത്ത: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി. കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി ...

Read more

വാളയാര്‍ കേസിലെ മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വാളയാര്‍ കേസിലെ മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രഥമ വിവര റിപ്പോര്‍ട്ടും കേസ് ഡയറിയും ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപോര്‍ട്ടും സിബിഐക്ക് നല്‍കും. ...

Read more

ആര്‍ എസ് എസുമായുള്ള ചര്‍ച്ച രഹസ്യമല്ല; നിയമസഭയിലടക്കം അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആര്‍ എസ് എസ്-സിപിഎം സമാധാന ചര്‍ച്ച രഹസ്യമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്സംഗ് ഫൗണ്ടേഷന്‍ മേധാവി ശ്രീം എമ്മിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച നിയമസഭയിലടക്കം വെളിപ്പെടുത്തിയതാണെന്നും ...

Read more

അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് 205ന് പുറത്ത്; ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ്; രോഹിതും പുജാരയും ക്രീസില്‍

അഹ്‌മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 205 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ അക്സര്‍ ...

Read more

ഗര്‍ഭിണിയായ തെരുവ് പശുവിന്റെ വയറ്റില്‍ നിന്ന് മാര്‍ബിള്‍ അടക്കം 71 കിലോ മാലിന്യം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഫരീദാബാദ്: ഗര്‍ഭിണിയായ തെരുവ് പശുവിന്റെ വയറ്റില്‍ നിന്ന് 71 കിലോ മാലിന്യം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം പശുവും പശുക്കുട്ടിയും മരണപ്പെട്ടു. ...

Read more

പോണ്‍ രംഗങ്ങള്‍ക്ക് പോലും സെന്‍സറിംഗ് ഇല്ല; ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീംകോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ ഇത്തരം പരിപാടികള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് ...

Read more

ആര്‍.എസ്.എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല; ‘ഭാരത് മാതാ കീ ജയ്’ വിളിച്ചതുകൊണ്ട് ബി.ജെ.പിക്കാര്‍ ദേശസ്നേഹികളാവില്ല: ശിവസേന

മുംബൈ: ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ച് ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിരുന്നില്ലെന്നും 'ഭാരത് മാതാ കീ ജയ്' ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.