Sunday, September 26, 2021

Day: March 6, 2021

പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമം; അബൂദബിയില്‍ കമ്പനി ഉടമകള്‍ തടവില്‍

അബൂദബി: പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കമ്പനി ഉടമകളെ അബൂദബി പോലീസ് അറസ്റ്റ് ചെയ്തു. ഇഴരെ തടവിലാക്കിയതായി അബൂദബി പൊലീസ് പറഞ്ഞു. തെറ്റായ വിവരങ്ങള്‍ അധികൃതര്‍ക്ക് ...

Read more

എണ്ണ ഉല്പാദക നിയന്ത്രണം ഏപ്രില്‍ വരെ നീട്ടി

കുവൈത്ത് സിറ്റി: എണ്ണ ഉല്പാദക രാജ്യങ്ങളുടെ രണ്ട് കൂട്ടായ്മയായ ഒപെക്, നോണ് ഒപെക് എന്നിവ എണ്ണ ഉല്പാദക നിയന്ത്രണം ഏപ്രില്‍ അവസാനം വരെ നീട്ടി. അതേസമയം, റഷ്യ, ...

Read more

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു

ദമ്മാം: കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു. കണ്ണൂര്‍ പുളിങ്ങോം പരേതനായ കുറ്റിക്കാട്ട് ഇബ്രാഹിം ഹാജിയുടെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ (49) ആണ് മരിച്ചത്. രണ്ടാഴ്ച്ചയോളം ...

Read more

പ്രതിപക്ഷത്തിനായി രാഷ്ട്രീയ പ്രചാരണം നയിക്കുകയാണ് കസ്റ്റംസ് എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്റ്റംസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിനായി രാഷ്ട്രീയ പ്രചാരണം നയിക്കുകയാണ് കസ്റ്റംസ് എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കും പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിക്കും കസ്റ്റംസ് വിടുവേല ...

Read more

ഐടി റെയ്ഡിനു പിന്നാലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്, കൂടെ തപ്‌സി പന്നുവും

മുംബൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനുപിന്നാലെ പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ചീത്ത വിളിച്ചവരോടെല്ലാം സ്‌നേഹം എന്ന അടിക്കുറിപ്പോടെ തപ്‌സി പന്നുവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ ...

Read more

ചരിത്രമെഴുതി തെംബ വബുമ; കറുത്ത വര്‍ഗക്കാരനായ ആദ്യ ദക്ഷിണാഫ്രിക്കന്‍ നായകന്‍; സ്ഥാനമേറ്റെടുക്കുന്നത് വെറും 6 ഏകദിനങ്ങളുടെയും 8 ട്വന്റി 20 മത്സരങ്ങളുടെയും പരിചയ സമ്പത്തുമായി

കേപ്ടൗണ്‍: ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരനായ ഒരാളെ നായകനാക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ ഏകദിന ട്വന്റി 20 ക്യാപ്റ്റനായി തെംബ ബവുമ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബവുമയെ ക്രിക്കറ്റ് സൗത്ത് ...

Read more

സ്പിന്‍ കുഴിയില്‍ വീണ് ഇംഗ്ലണ്ട്; നാലാം ടെസ്റ്റ് തോറ്റത് ഇന്നിംഗ്‌സിനും 25 റണ്‍സിനും; 3-1ന് പരമ്പര നേടി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

അഹമ്മദബാദ്: ഇന്ത്യയുടെ സ്പിന്‍ മാജിക്കിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇംഗ്ലണ്ട്. അക്‌സര്‍ പട്ടേലും അശ്വിനും വിശരൂപം പൂണ്ടപ്പോള്‍ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് അടിയറവ് വെച്ചത് ഇന്നിംഗ്‌സിനും 25 റണ്‍സിനും. ...

Read more

ശ്വാസതടസം: പ്രഗ്യാ സിംഗ് ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഒരു മാസത്തിനിടെ രണ്ടാം തവണ

മുംബൈ: ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനമാര്‍ഗം മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു ...

Read more

നിയമം ലംഘിച്ചതിന് സൗദിയില്‍ പിടിയിലായ 1500ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു, നാടണഞ്ഞവരില്‍ മലയാളികളും

റിയാദ്: നിയമം ലംഘിച്ചതിന് സൗദിയില്‍ പിടിയിലായ 1500ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. സഊദി സര്‍ക്കാരിന്റെ അഞ്ചു വിമാനങ്ങളിലായാണ് വിവിധ സംസ്ഥാനക്കാരെ ഡെല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്. ഇഖാമ പുതുക്കാത്തവര്‍, ഹുറൂബായവര്‍, തൊഴില്‍ ...

Read more

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനം പുതുമുഖങ്ങള്‍; സ്ഥാനാര്‍ത്ഥി മോഹികളാരും ഡെല്‍ഹിക്ക് വണ്ടി കയറേണ്ടെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനര്‍ത്ഥിക്കുപ്പായം തയ്ച്ചുവെച്ച് കാത്തിരിക്കുന്ന പല പ്രമുഖരുടെയും നെഞ്ചില്‍ ഇടിത്തീയായ് സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി പട്ടികയില്‍ ഇത്തവണ 60 ശതമാനവും ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.