Day: March 7, 2021

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തിങ്കളാഴ്ച തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാകും. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനമെന്ന പ്രത്യേകതയുണ്ട്. രണ്ടാംഘട്ട സമ്മേളനത്തില്‍ ...

Read more

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി. വേദിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്ന സാഹചര്യത്തിലാണ് ഐസിസിയുടെ വിശദീകരണം. ലണ്ടനിലെ ലോര്‍ഡ്‌സിലാകും ഫൈനല്‍ നടക്കുകയെന്നായിരുന്നു നേരത്തെ ...

Read more

നടന്‍ ദേവന്‍ ബിജെപിയില്‍; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു, കോളജില്‍ പഠിക്കുമ്പോള്‍ താന്‍ കെ എസ് യു പ്രവര്‍ത്തകനായിരുന്നുവെന്ന് ദേവന്‍

തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: തിരിച്ചറിയില്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന രേഖകള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റു രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര, ...

Read more

ഞായറാഴ്ച 2100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 4039 പേര്‍ക്ക് രോഗമുക്തി, കാസര്‍കോട്ട് 97 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ ...

Read more

വിട വാങ്ങിയത് അന്യന്റെ കണ്ണീരൊപ്പിയ ജനസേവകന്‍

മാധവന്‍ പാടി വെറുമൊരു പേരല്ല, മറിച്ച് സ്‌നേഹം കൊണ്ടും സാന്ത്വനം കൊണ്ടും പരോപകാരം കൊണ്ടും അന്യന്റെ കണ്ണീരൊപ്പിയ ജനസേവകനാണ്. പല തരത്തില്‍, പല രൂപത്തില്‍, പല ഭാവത്തില്‍ ...

Read more

കളിക്കുന്നതിനിടെ അബദ്ധത്തില്‍ ടാര്‍ വീപ്പയില്‍ വീണ പെണ്‍കുട്ടിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

കാഞ്ഞങ്ങാട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ടാര്‍ വീപ്പയില്‍ വീണ പെണ്‍കുട്ടിക്ക് രക്ഷകരായി അഗ്‌നി രക്ഷാ സേന. പെരിയ പൂക്കളത്ത് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയ ഉദിനൂര്‍ ...

Read more

സൈനിക റിക്രൂട്ട്‌മെന്റിനിടെ കുഴഞ്ഞുവീണ നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: സൈനിക റിക്രൂട്ട്മെന്റില്‍ കായിക ക്ഷമത തെളിയിക്കാനുള്ള ഓട്ടത്തിനിടെ കുഴഞ്ഞുവീണ നീലേശ്വരം സ്വദേശിയായ ഉദ്യോഗാര്‍ഥി മരിച്ചു. പാലാത്തടം മഡോണ ഹൗസില്‍ സച്ചിന്‍ വില്യം (23) ആണ് മരിച്ചത്. ...

Read more

അവരിനി തനിച്ചല്ല; പുനര്‍വിവാഹത്തിന് കൂട്ട് പദ്ധതി

കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റേയും വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല വിധവാ സെല്ലിന്റെയും നേതൃത്വത്തില്‍ വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷത്തിനുമായി രൂപീകരിച്ച 'കൂട്ട്' ...

Read more

ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 19354 വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: 17 ന് നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ജില്ലയില്‍ നിന്ന് 19354 വിദ്യാര്‍ത്ഥികള്‍. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 10631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.