Day: March 9, 2021

കെ.കെ. ദാമോദരന്‍

പാലക്കുന്ന്: റിട്ട. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കോട്ടിക്കുളം അങ്കകളരിയില്‍ കെ. കെ. ദാമോദരന്‍ (73) അന്തരിച്ചു. പരേതരായ കുഞ്ഞിരാമന്‍ വൈദ്യരുടെയും വെള്ളച്ചിയുടെയും മകനാണ്. 1970ല്‍ പോലിസ് സേനയില്‍ ...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പദയാത്രയ്ക്ക് തുടക്കമായി

കാസര്‍കോട്: കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍ നായകനും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര ...

Read more

പാലക്കുന്ന് ക്ഷേത്രത്തില്‍ ‘ഭരണി കുറിച്ചു’; ബുധനാഴ്ച്ച കൊടിയേറ്റം, ഭരണി കുഞ്ഞിനെ അരിയിട്ട് വാഴിച്ചു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി കുറിക്കല്‍ നടന്നു. തുടര്‍ന്ന് ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയില്‍ 'ഭരണികുഞ്ഞാ'യി വി. ബി. വൈഗയെന്ന ബാലികയെ അരിയും പ്രസാദവുമിട്ട് അനുഗ്രഹിക്കുന്ന ചടങ്ങ് ...

Read more

സമ്മതിദാന അവകാശികള്‍ക്കുള്ള ബോധവത്കരണവുമായി സ്വീപ്പ്-2021 മുഹിമ്മാത്തില്‍ സമാപിച്ചു

പുത്തിഗെ: ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മുഹിമ്മാത്തില്‍ നടത്തിയ സമ്മതിദാന അവകാശികള്‍ക്കുള്ള ബോധവത്കരണ പരിപാടിയായ സ്വീപ്പ് -2021 ശ്രദ്ധേയമായി. സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ട്രാണല്‍ ...

Read more

ഇബ്രാഹിം ഹാജി

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ പഴയകാല ഹോട്ടല്‍ വ്യാപാരി ഇബ്രാഹിം ഹാജി (79) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കള്‍: ബഷീര്‍, അഷ്‌റഫ്, സലിം, ...

Read more

അയ്യപ്പ ചെട്ടിയാര്‍

പെര്‍ള: ബജകൂട്‌ലുവിലെ അയ്യപ്പചെട്ടിയാര്‍(68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: രേണുക, പവിത്രരേഖ, നാഗവേണി, അനിത, സവിത. മരുമക്കള്‍: ജയരാമ, സി.സി. ...

Read more

ലക്ഷ്മിദേവി പൈ

ബദിയടുക്ക: ബെള്ളംബെട്ടുവിലെ പരേതനായ മഞ്ചുനാഥ പൈയുടെ ഭാര്യ ലക്ഷിദേവി പൈ(86) അന്തരിച്ചു. മക്കള്‍: വൃന്ദാപ്രഭു, പ്രേമലത, കൃഷ്ണവേണി, രഞ്ജിനി, അണ്ണപ്പ പൈ, ശിവശങ്കര്‍. മരുമക്കള്‍: പാണ്ഡുരംഗ പ്രഭു, ...

Read more

യു. മുഹമ്മദ്

ബദിയടുക്ക: കന്യപ്പാടിക്ക് സമീപ്പം ഉര്‍ളിത്തടുക്കയിലെ മമ്മുച്ച എന്ന യു. മുഹമ്മദ് (75) അന്തരിച്ചു. വ്യാപാരിയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അസുഖമൂലം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഭാര്യമാര്‍: ...

Read more

യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

ഉപ്പള: പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് മഞ്ചേശ്വരത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വല തുടക്കം. ഉപ്പളക്ക് സമീപം പാവൂര്‍ കോംപ്ലക്‌സില്‍ നടന്ന മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നൂറ് കണക്കിന് ...

Read more

മര്‍ച്ചന്റ്‌സ് വനിതാ വിംഗ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കാസര്‍കോട്: അന്താരാഷ്ട്രവനിത ദിനത്തോടനുബന്ധിച്ചു കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാ വിംഗ് പരിപാടികള്‍ സംഘടിപ്പിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ. മെയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.