Sunday, September 26, 2021

Day: March 10, 2021

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20: വരുണ്‍ ചക്രവര്‍ത്തി ഫിറ്റ്‌നെസ് പരാജയം; രാഹുല്‍ ചാഹറിനെ ഉള്‍പ്പെടുത്താന്‍ സാധ്യത

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ചാഹറിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. വരുണ്‍ ചക്രവര്‍ത്തി ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് രഹുലിന് സാധ്യത തെളിഞ്ഞത്. 21കാരനായ ...

Read more

നേര്‍ക്കുനേര്‍ പോരാട്ടം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാനൊരുങ്ങി കേരള സര്‍ക്കാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങി കേരള സര്‍ക്കാര്‍. ഇ ഡിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി. ...

Read more

ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു

ഛണ്ഡിഗഢ്: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ബി.ജെ.പി- ജെ.ജെ.പി സഖ്യം 55 വോട്ടുകള്‍ നേടി. പ്രതിപക്ഷത്തിന് 32 വോട്ടുകളാണ് ലഭിച്ചത്.കോണ്‍ഗ്രസ് ആണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ ...

Read more

ഇവിടെ ഞാനാണ് ക്യാപ്റ്റന്‍; അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരനോട് ടൈറ്റാനിക് സിനിമ കണ്ടിട്ടുണ്ടോ എന്ന് കോടതി

മുംബൈ: അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരനോട് ടൈറ്റാനിക് സിനിമ കണ്ടിട്ടുണ്ടോ എന്ന് കോടതി. മുംബൈ സ്വദേശികളായ അഭിഭാഷകരാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ അഭിഭാഷകര്‍ക്കും ...

Read more

നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ എംപി; കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മറ്റൊരു എംപിയും ഡെല്‍ഹി വിട്ട് തലസ്ഥാനത്തേക്ക്?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വടകര എംപി കെ മുരളീധരന്‍. ഹൈക്കമാന്റ് പ്രതിനിധികള്‍ കെ മുരളീധരനുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് ...

Read more

അഖിലേന്ത്യാ തലത്തില്‍ തന്നെ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതിന്റെ ഉദാഹരണമാണ് പി സി ചാക്കോയുടെ രാജിയെന്ന് എസ് ആര്‍ പി

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതിന്റെ ഉദാഹരണമാണ് പി സി ചാക്കോയുടെ രാജിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇനിയും കൂടുതല്‍ പേര്‍ ...

Read more

ബേപ്പൂരില്‍ 1991 മോഡല്‍ ആവര്‍ത്തിക്കും: സിപിഎം സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ 1991 മോഡല്‍ ആവര്‍ത്തിക്കുമെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിലെ കോ-ലീ-ബി സഖ്യത്തെ അതിശക്തമായി ...

Read more

രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല; വൈദ്യുതിതൂണിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി 60കാരന്‍

ജയ്പൂര്‍: രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി തൂണിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി 60കാരന്‍. രാജസ്ഥാനിലെ ദോല്‍പൂരിലാണ് സംഭവം. അഞ്ച് മക്കളുടെ പിതാവായ സോഭരന്‍ ...

Read more

‘വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്’ എന്ന് നേതൃത്വം, ‘നേതാക്കളെ പാര്‍ട്ടി തിരുത്തും പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന് പ്രവര്‍ത്തകര്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മില്‍ പ്രതിഷേധം കത്തുന്നു; പൊന്നാനിക്ക് പിന്നാലെ ചെങ്കൊടിക്ക് തീപിടിച്ച് കുറ്റ്യാടി, നേതൃത്വം അയഞ്ഞേക്കും

കോഴിക്കോട്: സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങിയതോടെ അങ്കലാപ്പിലായി പാര്‍ട്ടി നേതൃത്വം. സിറ്റിംഗ് സീറ്റായ കുറ്റ്യാടി നിയോജക മണ്ഡലം പുതുതായി മുന്നണിയിലെത്തിയ കേരള ...

Read more

അരിവാളിനല്ലാതെ കുത്തില്ല; കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്

കുറ്റ്യാടി: സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുറ്റ്യാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. പുതിയ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. അരിവാള്‍ ചിഹ്നത്തില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.