Day: March 10, 2021

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കും

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ...

Read more

ജനറല്‍ ആസ്പത്രിയിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി ഒ.പി വിഭാഗത്തിലെത്തുന്നവര്‍ക്ക് കുടിക്കാന്‍ ശുദ്ധജലം ലഭ്യമാവുന്നില്ല എന്ന രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. ചന്ദ്രഗിരി ...

Read more

നരേന്ദ്ര മോദി ജനവഞ്ചകനായ ഭരണാധികാരി-മുകേഷ് ബാലകൃഷ്ണന്‍

ഉപ്പള: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം കണ്ട ഏറ്റവും വലിയ ജനവഞ്ചകനാണെന്ന് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ പറഞ്ഞു. കര്‍ഷക സമരം നൂറാം ദിനം പിന്നിട്ടതിന്റെ ...

Read more

തീരദേശ ഹൈവെ ഇഴഞ്ഞുനീങ്ങരുത്

ഓരോ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് പുതുതായി റോഡിലിറങ്ങുന്നത്. അതിനനുസരിച്ച് നമ്മുടെ റോഡ് വികസനം നടക്കുന്നില്ല. തലപ്പാടി മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതാവികസനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ...

Read more

‘പുലികേശി-2’ 13ന് സ്‌കിന്നേര്‍സ് അരങ്ങിലെത്തിക്കുന്നു

കാസര്‍കോട്: താളം തെറ്റാതെ പുതിയ ചുവടുകളുമായി വരുന്ന ശത്രുവിന് മുന്നില്‍ പഴയ ചുവടുകള്‍വെച്ച് കോമാളിയായി മാറുന്ന പുതിയകാലത്തെ മനുഷ്യന്റെ കഥയുമായി കാഞ്ഞങ്ങാട് തിയേറ്റര്‍ ഗ്രൂപ്പിന്റെ 'പുലികേശി-2' എന്ന ...

Read more

ഇ. ചന്ദ്രശേഖരന്‍ മൂന്നാം അങ്കത്തിന്; ഭൂരിപക്ഷം ഇനിയും ഇരട്ടിക്കുമെന്ന പ്രതീക്ഷയില്‍ സി.പി.ഐ

കാഞ്ഞങ്ങാട്: ഒടുവില്‍ തീരുമാനമായി. കാഞ്ഞങ്ങാട്ട് സി.പി.ഐ. സ്ഥാനാര്‍ത്ഥി മന്ത്രി ഇ. ചന്ദ്രശേഖരന്‍ തന്നെ. സി.പി.ഐ. മന്ത്രിമാരില്‍ ഇത്തവണ ജനവിധി തേടുന്ന ഏക സ്ഥാനാര്‍ത്ഥിയും ചന്ദ്രശേഖരനാണ്. പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ...

Read more

ജില്ലയില്‍ ബുധനാഴ്ച 121 പേര്‍ക്ക് കൂടി കോവിഡ്; 101 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 101 പേര്‍ക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് ...

Read more

സംസ്ഥാനത്ത് 2475 പേര്‍ക്ക് കൂടി കോവിഡ്; 4192 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, ...

Read more

ഉദുമ നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; ഇപ്പോള്‍ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമെന്ന് യു.ഡി.എഫ്

ഉദുമ: മൂന്നുപതിറ്റാണ്ടുകാലമായി എല്‍.ഡി.എഫിന്റെ കരങ്ങളില്‍ ഭദ്രമായ ഉദുമ നിയോജക മണ്ഡലത്തില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശാന്‍ യു.ഡി.എഫിന് ആകുമോ. ഉദുമ നിലനിര്‍ത്താന്‍ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് എല്‍.ഡി.എഫ് ...

Read more

കാസര്‍കോട് ഒഴിച്ച് രണ്ടിടത്തും ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥികളായി; കോഴിക്കോട് സൗത്തില്‍ അഹ്‌മദ് ദേവര്‍കോവില്‍, വള്ളിക്കുന്നില്‍ എ.പി. അബ്ദുല്‍ വഹാബ്

കാസര്‍കോട്: ഇടതുമുന്നണി ഐ.എന്‍.എല്ലിന് നല്‍കിയ മൂന്ന് സീറ്റുകളില്‍ കാസര്‍കോട്ടൊഴികെ രണ്ടിടത്തും സ്ഥാനാര്‍ത്ഥികളായി. കോഴിക്കോട് സൗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്‌മദ് ദേവര്‍കോവിലും വള്ളിക്കുന്നില്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.