Day: March 10, 2021

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലീംലീഗില്‍ ചേര്‍ന്ന മുനീര്‍ കണ്ടാളം വീണ്ടും ഐ.എന്‍.എല്ലിലേക്ക്

കാസര്‍കോട്: നേരത്തേ ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്ന മുനീര്‍ കണ്ടാളം വീണ്ടും ഐ.എന്‍. എല്ലില്‍ പ്രവര്‍ത്തിക്കുന്നതിനായി മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ചതായി പത്ര സമ്മേളനത്തില്‍ ...

Read more

മദറു-സംകതന പുസ്തക പ്രകാശനം 13ന്

കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന്റെ കാരണീഭൂതരായ മദറു അമ്മയുടെ ചരിത്രം സൂചിപ്പിക്കും എന്ന ലക്ഷ്യത്തോടെ കന്നടയിലെ എഴുത്തുകാരന്‍ രാധാകൃഷ്ണ കെ. ഉളിയത്തടുക്ക രചിച്ച മദറു-സംകതന എന്ന ...

Read more

15 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു

കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 15 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 15 ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ...

Read more

പാറപ്പള്ളി സ്വദേശി അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: പാറപ്പള്ളി സ്വദേശി അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഗുരുപുരം പാടിയിലെ അബ്ദുല്ല (33) യാണ് മരിച്ചത്. അല്‍ ഐനില്‍ നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴാണ് അപകടം. മിനറല്‍ ...

Read more

കുടിവെള്ള വിതരണ പദ്ധതി കരാറുകാരന്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പള്ളത്തിങ്കാല്‍: കുടിവെള്ള വിതരണ പദ്ധതി കരാറുകാരന്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ബേഡഡുക്ക പഞ്ചാരത്തുകളിലായി നടപ്പിലാക്കുന്ന രാമന്‍കയ ശുദ്ധജല വിതരണ പദ്ധതിയുടെ കരാറുകാരന്‍ ...

Read more

പടന്നക്കാട് സ്വദേശി ന്യൂമോണിയ ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാട് സ്വദേശി ന്യൂമോണിയ ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. ഞാണിക്കടവ് പട്ടാക്കാലിലെ പരേതനായ അമ്പാടിയുടെയും നാരായണിയുടെയും മകന്‍ സി.കെ.സുരേഷ് (52) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് ...

Read more

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരവും ദേവികുളവും ഒഴികെയുള്ള 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. മത്സരിക്കുന്ന 85 മണ്ഡലങ്ങളില്‍ മഞ്ചേശ്വരവും ദേവികുളവും ഒഴിച്ച് ബാക്കി 83 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 74 പേര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 9 ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.