Sunday, September 26, 2021

Day: March 11, 2021

സഊദിയില്‍ പെട്രോള്‍ വില വര്‍ധിച്ചു; രണ്ട് റിയാലിന് മുകളിലെത്തുന്നത് ഇതാദ്യം

ദമാം: സഊദിയില്‍ പ്രതിമാസ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. രാജ്യത്തെ എണ്ണ വിതരണ കമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. പുതിയ വില നിലവില്‍ വന്നതോടെ ...

Read more

വ്യോമാതിര്‍ത്തി മെയ് 17ന് തുറക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

റിയാദ്: കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടച്ച വ്യോമാതിര്‍ത്തികള്‍ മെയ് പതിനേഴിന് തുറക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം ...

Read more

നടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തമിഴ് നടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച തമിഴ്നാട് ബിജെപി പ്രസിഡന്റ് എല്‍ മുരുഗന്റെ സാനിധ്യത്തിലാണ് ഹാസ്യതാരം സെന്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ...

Read more

ആദ്യ എസ്എഫ്‌ഐക്കാരനും പിന്നീട് കെ എസ് യുക്കാരനുമായിരുന്നു; ബുദ്ധി വെച്ചപ്പോള്‍ എബിവിപിക്കാരനായതാണ്: മറുപടിയുമായി നടന്‍ ശ്രീനിവാസന്‍

കൊച്ചി: രാഷ്ട്രീയത്തില്‍ നിലപാടില്ലെന്ന് പരിഹസിച്ച സിപിഎം േനതാവ് പി ജയരാജന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. ആദ്യ എസ്എഫ്‌ഐക്കാരനും പിന്നീട് കെ എസ് യുക്കാരനും പിന്നീട് ബുദ്ധി വെച്ചപ്പോള്‍ ...

Read more

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു; അഭിനന്ദനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ അഭിനന്ദനമറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് രൂക്ഷമായിരുന്ന കേരളത്തില്‍ ഒരു മാസത്തിനുള്ളിലുണ്ടായ മാറ്റം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 ...

Read more

ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ പി വി അന്‍വര്‍ എംഎല്‍എ ക്വാറന്റൈന്‍ ലംഘിച്ചെന്ന പരാതിയുമായി കെ എസ് യു

കരിപ്പൂര്‍: ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ പി വി അന്‍വര്‍ എംഎല്‍എ ക്വാറന്റൈന്‍ ലംഘിച്ചെന്ന പരാതിയുമായി കെ എസ് യു രംഗത്ത്. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് ...

Read more

വി ഫോര്‍ കേരളയുമായി സഖ്യത്തിനില്ലെന്ന് ട്വന്റി 20;തന്റെ കയ്യില്‍ പണമില്ലാത്തത് കൊണ്ടാണ് സാബു എം ജേക്കബ് കൂടെ കൂട്ടാത്തതെന്ന് നിപുണ്‍ ചെറിയാന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന വ്യവസായികളുടെ നേതൃത്വത്തിലുള് അരാഷ്ട്രീയ സംഘടനകളായ ട്വന്റി 20യും വി ഫോര്‍ കേരളയും സഖ്യമാകില്ല. സഖ്യത്തിന് വി ഫോര്‍ കേരള ശ്രമം നടത്തിയെങ്കിലും ...

Read more

സുനില്‍ ഛേത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സങ്കടകരമായ കാര്യം പങ്കുവെക്കാനുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ...

Read more

നാല് വര്‍ഷത്തിനിടെ രാജ്യത്ത് കോണ്‍ഗ്രസ് വിട്ടു മറ്റു പാര്‍ട്ടികളിലേക്ക് കൂടുമാറിയത് 170 എംഎല്‍എമാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേക്കേറിയ എംഎല്‍എമാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. നാല് വര്‍ഷത്തിനിടെ രാജ്യത്ത് കോണ്‍ഗ്രസ് വിട്ടു മറ്റു പാര്‍ട്ടികളിലേക്ക് കൂടുമാറിയത് 170 എംഎല്‍എമാരണെന്നാണ് സര്‍വെ ...

Read more

പ്രായപൂര്‍ത്തിയാകാത്ത ബോക്‌സിംഗ് വിദ്യാര്‍ഥിയെ ബലാല്‍സംഗം ചെയ്തത കോച്ച് അറസ്റ്റില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ബോക്‌സിംഗ് വിദ്യാര്‍ഥിയെ ബലാല്‍സംഗം ചെയ്തത കോച്ച് അറസ്റ്റിലായി. 30 കാരനായ ബോക്‌സിംഗ് കോച്ച് ആണ് അറസ്റ്റിലായത്. കിഴക്കന്‍ മുംബൈയിലെ മുളുണ്ടി ബോക്‌സിംഗ് ക്ലബില്‍ വെച്ച് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.