Day: March 11, 2021

അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് കുടുംബ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ ലയണ്‍സ് ക്ലബ്ബില്‍ ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുടുംബ സംഗമം നടന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടിംഗിന് സംസ്ഥാന പുരസ്‌കാരം നേടിയ ...

Read more

ഈ മാസം 17ന് ആരംഭിക്കേണ്ടിയിരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി

തിരുവനന്തപുരം: ഈ മാസം 17ന് ആരംഭിക്കേണ്ടിയിരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി. ഏപ്രില്‍ 8 മുതല്‍ 30 വരെയായിരിക്കും പരീക്ഷ നടക്കുക. തിരഞ്ഞെടുപ്പ് ജോലികള്‍ ...

Read more

മായാമാധവം

'ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും മുറ്റത്ത് കണിക്കൊന്നയുണ്ടായിട്ട് കാര്യമില്ല രമേശാ... മനസ്സില്‍ കണിക്കൊന്നയുണ്ടാകണം. ഞാനാണാ പയ്യനെ നിന്റടുത്തേക്ക് അയച്ചത്. എല്ലാ യോഗ്യതകളുണ്ടായിട്ടും താനാ ചെക്കന്റെ സി.വി തടഞ്ഞുവെച്ചിരിക്കുന്നതെന്തിന്റെ ...

Read more

വനിതകള്‍ക്കും സംവരണം വേണം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണമുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ അത് പാലിക്കപ്പെടുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍11,000ത്തോളം വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 600ല്‍പ്പരം ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 117 പേര്‍ക്ക് കൂടി കോവിഡ്; 126 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 126 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1154 പേരാണ് ...

Read more

സംസ്ഥാനത്ത് 2133 പേര്‍ക്ക് കൂടി കോവിഡ്; 3753 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, ...

Read more

എം.കെ. കുര്യാക്കോസ് മാസ്റ്റര്‍

മുളിയാര്‍: ബോവിക്കാനത്തെ മുന്‍ അധ്യാപകന്‍ എം.കെ. കുര്യാക്കോസ് (73)അന്തരിച്ചു. മിസോറാമിലെ കോളേജ് അധ്യാപന ജോലി ഉപേക്ഷിച്ചാണ് ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തിയത്. ഇരുപത്തി മൂന്ന് വര്‍ഷത്തെ ...

Read more

കുമ്പഡാജെ മഖാം ഉറൂസിന് പതാക ഉയര്‍ന്നു

കുമ്പഡാജെ: കുമ്പഡാജെ മഖാം ഉറൂസിന് തുടക്കമായി. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തി വരുന്ന മഖാം ഉറൂസിന് ഇന്ന് രാവിലെ ജമാഅത്ത് പ്രസിഡണ്ട് എന്‍.അബ്ദുല്‍ റഹ്‌മാന്‍ ഹാജി പതാക ...

Read more

പാലക്കുന്ന് ഭരണിക്ക് കൊടിയേറി; ആയിരത്തിരി ഉത്സവം ശനിയാഴ്ച

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി. സന്ധ്യ ദീപാരാധയ്ക്ക് ശേഷം അനുബന്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച്ച രാത്രി ഭണ്ഡാര വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് ...

Read more

എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍; ആശങ്ക കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു

തിരുവനന്തപുരം: എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള ആശങ്ക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന സര്‍ക്കാര്‍ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.