Day: March 12, 2021

ഹാട്രിക് വിജയം തേടി കാസര്‍കോട്ട് വീണ്ടും എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: കാസര്‍കോട്ട് ഹാട്രിക് വിജയത്തിനുള്ള അങ്കത്തിനിറങ്ങുകയാണ് എന്‍.എ നെല്ലിക്കുന്ന് എം എല്‍.എ. 2011ലും 2006ലും കാസര്‍കോട്ട് മികച്ച വിജയം നേടിയ എന്‍.എ. നെല്ലിക്കുന്നിന് മുസ്ലീം ലീഗ് ഒരവസരം ...

Read more

ടി.ഇ. അബ്ദുല്ലയുടെ പേര് അവസാന നിമിഷം വെട്ടിയോ; ‘തിരുത്തിയ’ ലിസ്റ്റ് പ്രചരിക്കുന്നു

കാസര്‍കോട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മിനുറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ടി.ഇ. അബ്ദുല്ലയുടെ പേര് വെട്ടി എന്‍.എ. നെല്ലിക്കുന്നിന് ഒരവസരം കൂടി നല്‍കിയതാണോ? തിരുത്തിയ ലിസ്റ്റ് എന്ന നിലയില്‍ സോഷ്യല്‍ ...

Read more

കാസര്‍കോട്ടും മഞ്ചേശ്വരത്തും മുസ്ലീം ലീഗ് ചരിത്ര വിജയം നേടും- ടി.ഇ. അബ്ദുല്ല

കാസര്‍കോട്: സ്ഥാനാര്‍ത്ഥിയാവാത്തതില്‍ വിഷമമില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി എന്‍.എ നെല്ലിക്കുന്നിന് വേണ്ടി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. വാപ്പയുടെ ...

Read more

വൃക്കരോഗബാധിതര്‍ക്ക് ആരോഗ്യത്തോടെയുള്ള ജീവിതം

'വൃക്കരോഗ ബാധിതര്‍ക്ക് ആരോഗ്യത്തോടെയുള്ള ജീവിതം' എന്നതാണ് ഈ വര്‍ഷത്തെ ലോക വൃക്കദിനത്തിന്റെ സന്ദേശം. വൃക്കരോഗ നിര്‍ണ്ണയം നടത്തിയ ശേഷമുള്ള തുടര്‍ജീവിതം നിലവിലെ സാഹചര്യത്തില്‍ രോഗിയെ സംബന്ധിച്ചിടത്തോളവും അദ്ദേഹവുമായി ...

Read more

ദേശീയപാതാ വികസനം ഇഴഞ്ഞുതന്നെ

ദേശീയപാതാ വികസനം ഇഴഞ്ഞു നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ റോഡിന്റെ നിര്‍മ്മാണ പുരോഗതി എങ്ങനെയായിരിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. സ്ഥലമെടുപ്പ് ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും സ്ഥലമുടകള്‍ക്ക് നല്‍കാനുള്ള പണം ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 66 പേര്‍ക്ക് കൂടി കോവിഡ്; 52 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1154 ...

Read more

സംസ്ഥാനത്ത് 1780 പേര്‍ക്ക് കൂടി കോവിഡ്; 3377 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, ...

Read more

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കാസര്‍കോട്ട് നെല്ലിക്കുന്നിന് മൂന്നാംമൂഴം, മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്നിന് മൂന്നാംമൂഴം. മഞ്ചേശ്വരത്ത് യൂത്ത് ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശി മണിപ്പാല്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍

വെള്ളരിക്കുണ്ട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശിയെ മണിപ്പാല്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് ടൗണില്‍ അലീന ഫ്രൂട്സ് ആന്റ് ജ്യൂസ് കട നടത്തുന്ന പാത്തിക്കര ...

Read more

അബ്ദുല്‍ റഹ്‌മാന്‍ ഹാജി

ഉപ്പള: പഴയകാല കപ്പല്‍ ജീവനക്കാരനും ഫുട്‌ബോള്‍ താരവുമായ മണ്ണംകുഴിയിലെ അബ്ദുല്‍റഹ്‌മാന്‍ ഹാജി(73) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: ഫൗസിയ, ബല്‍ക്കീസ്, തന്‍സീല്‍, നജീബ്. മരുമക്കള്‍: സലീം, മുഹമ്മദ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.