Day: March 13, 2021

ഡെറാഡൂണ്‍-ഡല്‍ഹി ശതാബ്ദി എക്‌സ്പ്രസില്‍ വന്‍തീപിടിത്തം; ആളപായമില്ല

ന്യൂഡെല്‍ഹി: ഡെറാഡൂണ്‍-ഡെല്‍ഹി ശതാബ്ദി എക്‌സ്പ്രസില്‍ വന്‍തീപിടിത്തം. കസ്രോ റെയില്‍വേ സ്റ്റേഷനു സമീപത്തുവെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വെ അധികൃതര്‍ ...

Read more

ഐഎസ്എല്‍ കിരീടം മുംബൈ സിറ്റി എഫ്‌സിക്ക്; എടികെയെ പരാജയപ്പെടുത്തിയത് 90ാം മിനിറ്റ് ഗോളില്‍

മഡ്ഗാവ്: കോവിഡിേേനാട് പൊരുതി നടത്തിയ ഐഎസ്എല്‍ ഏഴാം സീസണ്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി. എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റി ...

Read more

നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന സംശയിക്കുന്നതായി കെ. മുരളീധരന്‍

തിരുവനന്തപുരം: നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. ഉമ്മന്‍ ചാണ്ടിയോ താനോ നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ...

Read more

ബുര്‍ഖ തീവ്രവാദത്തിന്റെ അടയാളമാണെന്ന് ശ്രീലങ്കന്‍ മന്ത്രി; ആയിരത്തിലധികം മദ്രസകള്‍ അടച്ചുപൂട്ടാന്‍ നീക്കം

കൊളംബോ: ബുര്‍ഖ മതതീവ്രവാദത്തിന്റെ അടയാളമാണെന്ന് ശ്രീലങ്കന്‍ മന്ത്രി. രാജ്യത്ത് ബുര്‍ഖ നിരോധിക്കുമെന്ന് മന്ത്രി ശരത് വീരശേഖര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷയുടെ പേരില്‍ ചില മുസ്ലിം സ്ത്രീകള്‍ ...

Read more

ചടയമംഗലത്ത് വീണ്ടും ചിഞ്ചുറാണിക്കെതിരെ സിപിഐയില്‍ പ്രതിഷേധം

കൊല്ലം: ചടയമംഗലത്ത് സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ വീണ്ടും പ്രതിഷേധം. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതിന് പിന്നാലെയാണ് ജെ.ചിഞ്ചുറാണിക്കെതിരേ സി.പി.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. നേരത്തെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുമെന്ന സൂചന ലഭിച്ച ...

Read more

കോഹ്ലിയുടെ ദൗര്‍ബല്യം ഇംഗ്ലീഷ് ബൗളര്‍മാര്‍ മനസിലാക്കിയോ? താളം കണ്ടെത്താന്‍ വിശമിക്കുന്ന കോഹ്ലിയുടെ കുറവ് പരിഹരിക്കാന്‍ പകരക്കാരനെത്തുമോ? രോഹിതിനെ മാറ്റിനിര്‍ത്തിയുള്ള പരീക്ഷണവും പാളി; രണ്ടാം ട്വന്റി20ക്ക് മുന്നോടിയായി ടീം ചര്‍ച്ച സജീവം

മുംബൈ: ഞായറാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20ക്ക് മുന്നോടിയായി ടീം ചര്‍ച്ച സജീവം. ആദ്യ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ അനേപ പരാജയപ്പെട്ട സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ ...

Read more

കളമശ്ശേരിയിലും കല്ലുകടി; മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നല്‍കിയതിനെതിരെ ലീഗ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്ത്

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗില്‍ ചില സീറ്റുകളില്‍ പ്രാദേശിക എതിര്‍പ്പുകളെന്ന് വിവരം. കളമശ്ശേരിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ...

Read more

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ഉറച്ചുനിന്നതോടെ നേമത്ത് കെ മുരളീധരന്‍ സജീവ പരിഗണനയിലെന്ന് സൂചന; പ്രഖ്യാപനം ഞായറാഴ്ച

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായതായി സൂചന. സ്ഥാനാര്‍ത്ഥിപ്രഖ്യാപനം ഞായറാഴ്ചയുണ്ടാകും. നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ. മുരളീധരന്റെ പേര് സജീവപരിഗണനയിലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ ...

Read more

സീറ്റ് കച്ചവടത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്; പാലക്കാട്ട് കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായെന്ന് മുന്‍ എംഎല്‍എ എ വി ഗോപിനാഥ്

പാലക്കാട്: ജില്ലയില്‍ കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായെന്ന് മുന്‍ എംഎല്‍എ എ വി ഗോപിനാഥ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുണ്ടെന്നും ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത ...

Read more

ഇരിക്കൂര്‍ സീറ്റില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുതര്‍ക്കം തീരുന്നില്ല; കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഏറ്റുമുട്ടി ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും

കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഗ്രൂപ്പുതര്‍ക്കത്തില്‍ ആടിയുലഞ്ഞ് ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. ഡെല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം വാക്കുതര്‍ക്കത്തിനിടയാക്കി. മുതിര്‍ന്ന നേതാക്കളായ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.