Day: March 13, 2021

മമതയും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ മഹാപഞ്ചായത്തിന് നേതൃത്വം നല്‍കി കര്‍ഷക നേതാവ് രാകേഷ് ടികായത്

കൊല്‍ക്കത്ത: ബംഗാള്‍ നിയ്മസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ മഹാപഞ്ചായത്തിന് നേതൃത്വം നല്‍കി കര്‍ഷക നേതാവ് രാകേഷ് ടികായത്. നിരവധി പേര്‍ ...

Read more

കാര്‍ഷിക സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍; അതിര്‍ത്തികളില്‍ ഒരുങ്ങുന്നത് രണ്ടായിരത്തോളം വീടുകള്‍

ന്യൂഡല്‍ഹി: മാസങ്ങളായി തുടരുന്ന കാര്‍ഷിക സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍. സമരം അനന്തമായി നീളുമെന്ന മുന്നറിയിപ്പ് നല്‍കി അതിര്‍ത്തികളില്‍ വീടുകള്‍ നിര്‍മിച്ചുതുടങ്ങി. രണ്ടായിരത്തോളം വീടുകളാണ് ഹരിയാന ...

Read more

മെമു; പുനരാലോചന വേണം

ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ മെമുതീവണ്ടി ഓടിക്കാനുള്ള നടപടികളുമായി റെയില്‍വെ മുമ്പോട്ട് പോവുകയാണ്. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞു. മാര്‍ച്ച് 16 മുതല്‍ വണ്ടി ഓടിത്തുടങ്ങും. ...

Read more

അമ്പത് വര്‍ഷം മുമ്പ് താലൂക്കാസ്പത്രി

കാസര്‍കോട് എത്തിയ നാളുകള്‍... ആസ്പത്രികളൊന്നും കാസര്‍കോട് സജീവമല്ല. മിക്ക രോഗികളും ആശ്രയിക്കുന്നത് മംഗലാപുരത്ത് ഡോ. അഡപ്പയെ ആണ്. വലിയ ചികിത്സക്കാണെങ്കില്‍ മംഗലാപുരം കങ്കനാടി ആസ്പത്രിയെ. 'വെള്ളവും വെളിച്ചവും ...

Read more

മദറു-സംകതന പുസ്തകം പ്രകാശനം ചെയ്തു

മധൂര്‍: മധൂര്‍ ശ്രീ മദറു മഹാമാതെ മൊഗേറ സമാജ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന മദറു-സംകതന പുസ്തക പ്രകാശനം കര്‍ണാടക തുറമുഖ-ഫിഷറീസ് മന്ത്രി എസ്. അങ്കാറ നിര്‍വഹിച്ചു. മദറു ...

Read more

ജില്ലയില്‍ ശനിയാഴ്ച 84 പേര്‍ക്ക് കൂടി കോവിഡ്; 108 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ ...

Read more

സംസ്ഥാനത്ത് 2035 പേര്‍ക്ക് കൂടി കോവിഡ്; 3256 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, ...

Read more

കെ.എ ഗഫൂര്‍ എന്ന വരവിസ്മയം

കെ.എ. ഗഫൂര്‍മാഷിന് പ്രായം 81 ആയെങ്കിലും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ചലനങ്ങള്‍ക്കും മുന്നില്‍ ആ അക്കം തലതിരിച്ചിടാനാണ് സുഹൃത്തുക്കള്‍ക്കിഷ്ടം. ഗഫൂര്‍മാഷിന്റെ വരകള്‍ക്കും കഥകള്‍ക്കും ഇന്നും 18ന്റെ ബാല്യവും ചുറുചുറുക്കുമുണ്ട്. ...

Read more

പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം-സമസ്ത പ്രവാസി സെല്‍

കാസര്‍കോട്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും തൊഴില്‍പരമായ അവരുടെ നൈപുണ്യവും പരിചയവും രാജ്യത്തിന്റെ നന്മയ്ക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും സമഗ്രമായ പാക്കേജ് ...

Read more

ഉഡുപ്പിയില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് ലാപ്ടോപ്പുകള്‍ കവര്‍ന്നു

ഉഡുപ്പി: ഉഡുപ്പിയില്‍ രണ്ട് കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്ത് ലാപ്ടോപ്പുകള്‍ കവര്‍ന്നു. ഉഡുപ്പി സിറ്റി ബസ് സ്റ്റാന്റിന് സമീപത്തെ രാജ് ടവേഴ്‌സിന് സമീപം ഉഡുപ്പി-മണിപ്പാല്‍ റോഡില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.