Sunday, September 26, 2021

Day: March 14, 2021

രണ്ട് വയസുള്ള കുഞ്ഞിന്റെ ഡയപ്പറിനകത്ത് സ്വര്‍ണം ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: രണ്ട് വയസുള്ള കുഞ്ഞിന്റെ ഡയപ്പറിനകത്ത് സ്വര്‍ണം ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞി ഹസൈനാര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്. ...

Read more

അപമാനഭാരം സഹിച്ച് തുടരാനാകില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് കെ പി സി സി അംഗം; പി മോഹന്‍രാജ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

പത്തനംതിട്ട: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെ പി സി സി അംഗം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. മുന്‍ ഡിസിസി പ്രസിഡന്റും പത്തനംതിട്ടയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പി ...

Read more

ഏകദിനത്തില്‍ 7000 റണ്‍സ് നേടുന്ന ആദ്യ വനിതാ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്

ലക്നൗ: ഏകദിനത്തില്‍ 7000 റണ്‍സ് നേടുന്ന ആദ്യ വനിതാ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ലക്നൗവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തിലാണ് മിതാലി രാജ് റെക്കോര്‍ഡ് ...

Read more

അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി; വ്യക്തി, ഗ്രൂപ്പ് താത്പര്യമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഫലിക്കുന്നതെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗ്രൂപ്പ് താത്പര്യങ്ങളാണ് പ്രതിഫലിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നേതൃത്വത്തിനായില്ല എന്നത് ...

Read more

ലതികാ സുഭാഷിന്റെ വികാര പ്രകടനം അതിര് കടന്നു; ഇനിയുള്ള സീറ്റിലേക്കും പരിഗണിക്കുന്നില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തലമുണ്ഡനം ചെയ്ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതികയുടെ വികാര പ്രകടനമായേ ...

Read more

കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും; തിരൂരില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുല്‍ സലാം ബിജെപി സ്ഥാനാര്‍ത്ഥി, മാവേലിക്കരയില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

കോഴിക്കോട്: തിരൂരില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുല്‍ സലാം ബിജെപി സ്ഥാനാര്‍ത്ഥിയാകും. ഇന്ന് പ്രഖ്യാപിച്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് നിരവധി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ ഇടംപിടിച്ചത്. ...

Read more

സംസ്ഥാനത്ത് 1792 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; കാസർകോട്ട് 65 പേര്‍ക്ക്

തിരുവനന്തപുരം/കാസർകോട്: സംസ്ഥാനത്ത് 1792 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 3238 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ ...

Read more

കാഞ്ഞങ്ങാട് പ്രസ്സ് ഫോറം: പി. പ്രവീൺ കുമാർ പ്രസിഡണ്ട് , ജോയി മാരൂർ സെക്രട്ടറി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ടായി പി. പ്രവീൺ കുമാറിനെ (ഉത്തരദേശം) തിരഞ്ഞെടുത്തു. ജോയി മാരൂർ (വീക്ഷണം) ആണ് സെക്രട്ടറി. വൈ. കൃഷ്ണദാസ് -ജന്മഭൂമി, ഫസലുറഹ്മാൻ - ...

Read more

കെ.എസ്‌.യുവിലൂടെ പൊതുരംഗത്തെത്തിയ ബാലകൃഷ്ണൻ പെരിയക്ക് ഇത് കന്നിയങ്കം

കാഞ്ഞങ്ങാട്:  ഉദുമ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാലകൃഷ്ണൻ പെരിയ കെ.എസ്‌.യുവിലൂടെ പൊതുരംഗത്തെത്തിയ നേതാവാണ്. ആദ്യമായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻ മഞ്ചേശ്വരം എം.എൽ.എ സി പി ...

Read more

സ്ഥാ​നാ​ർ​ഥി​ പ്ര​ഖ്യാ​പണത്തിന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി; ല​തി​കാ സു​ഭാ​ഷ് മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​ല​ഭി​ക്കാ​ത്ത​തി​ൽ തു​ട​ർ‌​ന്നു ല​തി​കാ സു​ഭാ​ഷ് മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.