Day: March 14, 2021

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ഉദുമയിൽ ബാലകൃഷ്ണന്‍ പെരിയയും കാഞ്ഞങ്ങാട്‌ പി.വി.സുരേഷും ‌ പയ്യന്നൂരിൽ എം.പ്രദീപ് കുമാറും സ്ഥാനാർത്ഥികൾ

ന്യൂഡല്‍ഹി: നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. അത്യുത്തര മലബാറിൽ നീന്നും തുടങ്ങുന്നു എന്ന ആമുഖത്തോടെയാണ് ...

Read more

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു; മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, നേമത്ത് കുമ്മനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്നവരുടെ ബി.ജെ.പി പ്രസിദ്ധീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടും. നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. നടന്‍ ...

Read more

തൃക്കരിപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുന്ന എം.പി ജോസഫ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.പി ജോസഫ്. മുന്‍ധനകാര്യമന്ത്രി കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ ജോസഫ് അദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ...

Read more

മഞ്ചേശ്വരത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി കെ. സുരേന്ദ്രന്റെ മാസ് എന്‍ട്രി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും ഒരിക്കല്‍കൂടി അങ്കത്തിനിറങ്ങുമെന്ന് ഏതാണ്ടുറപ്പിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഇന്ന് രാവിലെ ബംഗളൂരുവില്‍ നിന്ന് ഹെലികോപ്റ്ററില്‍ പൈവളിഗെയില്‍ പറന്നിറങ്ങി. ജോഡ്ക്കലില്‍ മഞ്ചേശ്വരം ...

Read more

വന്യജീവിയുടെ പരാക്രമം; എണ്‍മകജെയില്‍ 15 ആടുകളെ കടിച്ചുകൊന്ന നിലയില്‍

പെര്‍ള: എണ്‍മകജെ പഞ്ചായത്തിലെ ഷേണി-മണിയംപാറ ഭാഗങ്ങളില്‍ വന്യജീവിയുടെ പരാക്രമം. കൂട്ടിനകത്ത് വളര്‍ത്തിയിരുന്ന 15ഓളം ആടുകളെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സംഭവം. മഞ്ഞംപാറയിലെ കരീം ...

Read more

മലേഷ്യയിലെ കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് വിദ്യാനഗര്‍ ചാല സ്വദേശിയുടെ 36 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിന് നാല് മലപ്പുറം സ്വദേശികള്‍ക്കെതിരേ കേസ്

കാസര്‍കോട്: മലേഷ്യയില്‍ കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് വിദ്യാനഗര്‍ ചാല സ്വദേശിയുടെ 36 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിന് നാല് മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്. വിദ്യാനഗര്‍ ചാലയിലെ ...

Read more

വെജ് പിസ ഓര്‍ഡര്‍ ചെയ്‌തെങ്കിലും ലഭിച്ചത് നോണ്‍ വെജ് പിസ; മതവികാരം വ്രണപ്പെട്ടുവെന്നാരോപിച്ച് യുവതിയുടെ പരാതി, നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം

ഗാസിയാബാദ്: നോണ്‍വെജ് പിസ നല്‍കി മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് റസ്റ്റോറന്റിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത ...

Read more

നാട്ടികയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മരിച്ചതായി ബി ജെ പി മുഖപത്രത്തില്‍ വ്യാജ വാര്‍ത്ത; നടപടിക്കൊരുങ്ങി സിപിഐ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ വാര്‍ത്തയുമായി ബിജെപി മുഖപത്രം. സിപിഐ നേതാവും നാട്ടികയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ സി സി മുകുന്ദന്‍ മരിച്ചതായാണ് ചരമ ...

Read more

കോണ്‍ഗ്രസ് പട്ടികയില്‍ 55 പുതുമുഖങ്ങള്‍, ഇരിക്കൂര്‍ ഒഴികെ സിറ്റിംഗ് എംഎല്‍എമാരെല്ലാം സ്വന്തം മണ്ഡലത്തില്‍; സാധ്യതാ പട്ടിക അറിയാം

ന്യൂഡല്‍ഹി/തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മൂന്ന് മണിയോടെയുണ്ടാകുമെന്ന് സൂചന. 55 പുതുമുഖങ്ങള്‍ ഇത്തവണ സാധ്യതാ പട്ടികയിലുണ്ട്. ഇരിക്കൂര്‍ ഒഴികെ സിറ്റിംഗ് എംഎല്‍എമാരെല്ലാം സ്വന്തം മണ്ഡലത്തില്‍ മത്സരിക്കും. മലമ്പുഴയടക്കം ...

Read more

സൗദിയില്‍ പരിഷ്‌കരിച്ച തൊഴില്‍ കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍

ജിദ്ദ: സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച തൊഴില്‍ കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ പരിവര്‍ത്തന സംരംഭങ്ങളിലൊന്നായ പദ്ധതി ആഭ്യന്തര മന്ത്രാലയത്തിന്റെയും ദേശീയ വിവരകേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് മാനവ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.