നേമത്ത് മുരളീധരന്‍ ഉറപ്പിച്ചു, വട്ടിയൂര്‍ക്കാവില്‍ അനില്‍കുമാര്‍, തൃപ്പൂണിത്തുറയില്‍ കെ ബാബുവും ആറന്മുളയില്‍ കെ ശിവദാസന്‍ നായരും, കൊല്ലത്ത് ഒരുങ്ങിനില്‍ക്കാന്‍ നിര്‍ദേശം ലഭിച്ചെന്ന് ബിന്ദു കൃഷ്ണ; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം: ആശങ്കകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായി. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച നേമം സീറ്റില്‍ കെ മുരളീധരന്‍ എംപി സീറ്റ് ഉറപ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ ...
Read more