Day: March 15, 2021

ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; പ്രചരണം ആരംഭിച്ചു, ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പിന്മാറി

കോട്ടയം: ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജിവെച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തിറങ്ങി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കുമെന്ന് ലതികാ സുഭാഷ് ...

Read more

ബാറ്റേന്തി വോട്ട് തേടി എം ബി രാജേഷ്; തൃത്താലയില്‍ വേറിട്ട പ്രചരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തൃത്താല: നിയമസഭാ തെരഞ്ഞെടുപ്പില്‍ വേറിട്ട പ്രചരണവുമായി തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. പരുതൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികള്‍ക്കിടെ കാരമ്പത്തുര്‍ ക്രിക്കറ്റ് ലീഗ് കളി നടക്കുന്ന ...

Read more

കെ മുരളീധരന്‍ നല്ല സ്ഥാനാര്‍ത്ഥി; പുകഴ്ത്തി നേമം എംഎല്‍എ കൂടിയായ ബിജെപി നേതാവ് ഓ രാജഗോപാല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ പുകഴ്ത്തി സിറ്റിംഗ് എംഎല്‍എ ഒ രാജഗോപാല്‍. മുരളീധരന്‍ ...

Read more

ടൊവിനോയുടെ ‘കള’യും സിജു വിത്സന്റെ ‘വരയനും’ തീയറ്ററുകളിലേക്ക്

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷ സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ അടക്കം തുടങ്ങിയ സാഹചര്യത്തില്‍ നിരവധി സിനിമകള്‍ റിലീസിനൊരുങ്ങുന്നു. ടൊവിനോയുടെ 'കള'യും സിജു വിത്സന്റെ 'വരയനും' ഉടന്‍ തീയറ്ററുകളിലെത്തും. ...

Read more

ടോവിനോയും അന്ന ബെന്നും പ്രധാന വേഷത്തിലെത്തുന്ന ‘നാരദന്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി

കൊച്ചി: ടോവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നാരദന്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത മാസം റിലീസ് ചെയ്യുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റ് ...

Read more

കാര്യവട്ടത്ത് ഇനി ക്രിക്കറ്റ് മത്സരം വരണമെങ്കില്‍ കാര്യമായ മിനുക്കുപണികള്‍ ആവശ്യം; ആര്‍മി റിക്രൂട്ട്‌മെന്റിന് വിട്ടുനല്‍കി പിച്ച് നശിപ്പിച്ചതിനെ തുടര്‍ന്ന് കെസിഎ കരാറില്‍ നിന്ന് പിന്മാറി

തിരുവനന്തപുരം: കാര്യവട്ടം ഗീന്‍ഫീല്‍ഡ് സ്റ്റേഡിയം കരാറില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്മാറി. ആര്‍മി റിക്രൂട്ട്‌മെന്റിന് സ്റ്റേഡിയം വിട്ടുനല്‍കി പിച്ച് അടക്കം നശിപ്പിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ...

Read more

അഭ്യൂഹങ്ങള്‍ക്ക് വിട; ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി

മഡ്ഗാവ്: ഏറെ നാളുകളായി ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഏറ്റവും അടുത്ത ...

Read more

അസുഖവും ചികിത്സയും താങ്ങാനാകുന്നില്ല, കിടപ്പുരോഗിയായ ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: കിടപ്പുരോഗിയായ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പര്‍ഭാനിയിലാണ് സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സ്ത്രീയെയാണ് 45കാരനായ ഭര്‍ത്താവ് കുത്തിക്കൊന്നത്. അസുഖവും ചികിത്സയും താങ്ങാനാവാതെയാണ് കടുംകൈ ...

Read more

തവനൂരില്‍ കെ ടി ജലീലിനെതിരെ ഫിറോസ് കുന്നുംപറമ്പില്‍; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വകവെക്കാതെ കോണ്‍ഗ്രസ് നേതൃത്വം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ജനവിധി തേടുന്ന തവനൂരില്‍ കാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.