Day: March 15, 2021

പാലക്കുന്ന് ഭരണി ഉത്സവം സമാപിച്ചു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം സമാപിച്ചു. അതിന് മുന്നോടിയായി പുലര്‍ച്ചെ കളംകയേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാക്കി. നോറ്റിരുന്ന കുഞ്ഞുങ്ങള്‍ രണ്ട് താലങ്ങളില്‍ കുത്തിയ പച്ചരി, പൂക്കുല, ...

Read more

തിരഞ്ഞെടുപ്പ്: അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കേരള-കര്‍ണാടക എക്‌സൈസ് സംയുക്ത പരിശോധന

ബദിയടുക്ക: തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ണാടക എക്‌സൈസും കാസര്‍കോട് എക്‌സൈസും സംയുക്തമായി പരിശോധന നടത്തി. കര്‍ണാടക പുത്തൂര്‍ എക്‌സൈസ് റേഞ്ച് സൂപ്രണ്ട് സുബ്രഹ്‌മണ്യപൈ, കാസര്‍കോട് ...

Read more

കുമ്പളയില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഫ്യൂസുകള്‍ കവര്‍ന്നു

കുമ്പള: കുമ്പള കുണ്ടങ്കരടുക്ക ത്വാഹ മസ്ജിദിന് മുന്‍വശത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ആറ് ഫ്യൂസുകള്‍ കവര്‍ന്നു. ഇന്നലെ പകലാണ് ഫ്യൂസുകള്‍ കവര്‍ന്നതെന്ന് സംശയിക്കുന്നു. പ്രദേശത്ത് 11 മണിയോടെ മുടങ്ങിയ ...

Read more

ഒരു പതിറ്റാണ്ട് മുമ്പ് ദക്ഷിണകന്നഡ ജില്ലയിലടക്കം തേനീച്ച കൃഷിയെ നശിപ്പിച്ച തായ് സാക് ബ്രൂഡ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു

മംഗളൂരു: ഒരു പതിറ്റാണ്ട് മുമ്പ് ദക്ഷിണകന്നഡ ജില്ലയിലടക്കം തേനീച്ചകൃഷിയെ നശിപ്പിച്ച തായ് സാക് ബ്രൂഡ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ വ്യാപിച്ച ഈ രോഗം കാരണം ...

Read more

മൊഗ്രാല്‍പുത്തൂരില്‍ പഞ്ചായത്തംഗത്തിന് മര്‍ദ്ദനം; രണ്ടുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ പഞ്ചായത്ത് അംഗത്തിന് മര്‍ദ്ദനമേറ്റു. എരിയാല്‍ പത്താംവാര്‍ഡ് അംഗവും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ പി.എം മുഹമ്മദ് റാഫി (41)ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ ഒരു വിവാഹ ചടങ്ങില്‍ ...

Read more

ആയിഷുമ്മ

കാസര്‍കോട്: ബെണ്ടിച്ചാലിലെ പരേതനായ കുന്നില്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ ആയിഷുമ്മ (96) അന്തരിച്ചു. മക്കള്‍: പരേതയായ ബീഫാത്തിമ, ഖദീജ, പരേതനായ അബ്ദുല്‍ ഖാദര്‍, പരേതനായ ഉബൈദ്, അബ്ദുല്‍ ...

Read more

എസ്. ബാലന്‍

പാലക്കുന്ന്: മര്‍ച്ചന്റ്‌നേവിയില്‍ നിന്ന് വിരമിച്ച മലാംകുന്ന് കൊങ്ങിണി ഹൗസില്‍ എസ്. ബാലന്‍ (65) അന്തരിച്ചു. പരേതരായ ശങ്കരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: മീനാക്ഷി. മക്കള്‍: സന്തോഷ് (മര്‍ച്ചന്റ് ...

Read more

37 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: ബഹ്‌റൈനില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ചായിത്തോട്ടത്തിലെ സി.എച്ച് ഹമീദ് (60) ആണ് മരിച്ചത്. 37 വര്‍ഷം ബഹ്‌റൈനിലെ മുഹമ്മദ് സഫാര്‍ ...

Read more

മോഡലായ ഉള്ളാള്‍ സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയാസംഘത്തിനെതിരെയും അന്വേഷണം; കാമുകനെ കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു

മംഗളൂരു: മോഡലായ ഉള്ളാള്‍ സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയാസംഘത്തിനെതിരെയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉള്ളാള്‍ കുംപാല ആശ്രയ കോളനിയിലെ പ്രേക്ഷയുടെ (17) മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ ...

Read more

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്രാഫിക് എസ്.ഐ മരണത്തിന് കീഴടങ്ങി

മംഗളൂരു: രണ്ടരവര്‍ഷം മുമ്പുണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്രാഫിക് എസ്.ഐ മരണത്തിന് കീഴടങ്ങി. ട്രാഫിക് വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് പൊലീസ് സബ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.