Day: March 16, 2021

പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണന്‍; കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ടി.വി സുരേഷ്

കാഞ്ഞങ്ങാട്: പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണനും കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്നും കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.വി സുരേഷും ...

Read more

ഗോള്‍ഡന്‍ 4 നായന്മാര്‍മൂലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: മേല്‍പറമ്പില്‍ ചുരുങ്ങിയ കാലംകൊണ്ട് ഉപഭോക്താക്കളുടെ പ്രിയം നേടിയ ഗോള്‍ഡന്‍ 4 ബേക്കറി ആന്റ് റസ്റ്റോറന്റ്‌സ് ശാഖ നായന്മാര്‍മൂല പാണലത്ത് ആരംഭിച്ചു. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പിന്നീട് നിരവധി പേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് ഇസ്സത്ത് നഗറിലെ റിയാസുദ്ദീനെ (47)യാണ് ഡി. ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 78 പേര്‍ക്ക് കൂടി കോവിഡ്; 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 982 പേരാണ് ...

Read more

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സി ചാക്കോ എന്‍സിപിയിലേക്ക്, ശരദ് പവാറുമായി നിര്‍ണായക കൂടിക്കാഴ്ച; ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങിയേക്കും

ന്യൂഡെല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് പി സി ചാക്കോ എന്‍സിപിയില്‍ ചേരും. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നിര്‍ണായക ...

Read more

രാമക്ഷേത്രം, 370ാം വകുപ്പ്, മുത്തലാഖ്; ഇനി ബിജെപി നടപ്പിലാക്കുന്നത് ഏക സിവില്‍ കോഡ് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഡെല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിലാണ് ഇനി ബിജെപി സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുകയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം ...

Read more

തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി

റിയാദ്: തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി. ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമഭേദഗതി അനുസരിച്ച് റീ എന്‍ട്രി വീസയില്‍ (നാട്ടില്‍ ...

Read more

മൊബൈല്‍ ഫോണിന് പിന്നാലെ സോഷ്യല്‍ മീഡിയയും ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍

മുംബൈ: മൊബൈല്‍ ഫോണിന് പിന്നാലെ സോഷ്യല്‍ മീഡിയയും ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍. സോഷ്യല്‍ മീഡിയകള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്ന് ആമിര്‍ ഖാന്‍ ട്വീറ്റ് ചെയ്തു. തന്റെ ...

Read more

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്നു; നിര്‍മാണം ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ്

കൊച്ചി: മെഗാ സ്റ്റാര്‍ മമ്മൂട്ടിയും പാര്‍വതി തിരുവോത്തും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. നവാഗതയായ രത്തീന ഷാര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവിലൂടെയാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്നത്. തിരക്കഥയാണ് തന്നെ 'പുഴു'വിലേക്ക് അടുപ്പിച്ചതെന്നും ...

Read more

സംസ്ഥാനത്ത് 1970 പേര്‍ക്ക് കൂടി കോവിഡ്; 2884 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.