Day: March 16, 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്ന ബി.എസ്.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബി.എസ്.പി.യുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി. ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം കെ. സുന്ദര ...

Read more

വിഖായ ‘കുടിനീര്‍ കൂട്ടായ്മകള്‍’ കാമ്പയിന് തുടക്കം

കാഞ്ഞങ്ങാട്: 'ജലദാനം മഹാദാനം' എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ വിഖായ സമിതി മെയ് 15 വരെ നടത്തുന്ന 'എസ്.കെ.എസ്.എസ്.എഫ് കുടിനീര്‍ കൂട്ടായ്മകള്‍' കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടുന്തലയില്‍ ...

Read more

സ്ഥാനാര്‍ത്ഥികളായി; ഇനി നേരിട്ടുള്ള പോരാട്ടം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെപ്പറ്റിയുള്ള അനിശ്ചിതത്വം നീങ്ങി ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഇനി നേരിട്ടുള്ള പോരോട്ടമാണ്. നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാനും നിലവിലുള്ളവ നിലനിര്‍ത്താനുമുള്ള ഓട്ടം തുടരുകയാണ്. നാമനിര്‍ദ്ദേശ പത്രികാ ...

Read more

ബസുടമയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്; ഗുണ്ടാസംഘത്തിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കി

ബന്തിയോട്: ബന്തിയോട് വീരനഗറില്‍ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ബസുടമ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. അടുക്കം ഒളയം റോഡിലെ ...

Read more

മണിയംപാറയില്‍ വീണ്ടും വന്യജീവിയുടെ പരാക്രമം; നാല് ആടുകളെ കൂടി കൊന്നൊടുക്കിയ നിലയില്‍

പെര്‍ള: എണ്‍മകജെ പഞ്ചായത്തിലെ മണിയംപാറയില്‍ വീണ്ടും വന്യജീവിയുടെ പരാക്രമം. നാല് ആടുകളെ കൂടി കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി. മണിയംപാറയിലെ മുനീറിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് ആടുകളെയാണ് ഇന്ന് ...

Read more

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരു പ്രതിയെ കൂടി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ ...

Read more

മന്ത്രി ഇ. ചന്ദ്രശേഖരനും സി.എച്ച് കുഞ്ഞമ്പുവും എം. രാജഗോപാലനും പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍ എന്നിവര്‍ നാമനിര്‍ദേശപത്രിക നല്‍കി. വി.വി രമേശന്‍ (മഞ്ചേശ്വരം), എം.എ ...

Read more

എന്‍ഡോസള്‍ഫാന്‍ ഇരയെ കുടിയൊഴിപ്പിക്കാന്‍ നീക്കം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കാസര്‍കോട്: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി നിര്‍മ്മിച്ച വീടുകളിലൊന്ന് എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ ശ്രീനിഷക്ക് കൈമാറിയതിനെതിരെ കുടിയൊഴുപ്പിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം ജില്ലാകലക്ടര്‍ ...

Read more

മൂസ

പരവനടുക്കം: കപ്പല്‍ ജീവനക്കാരനായിരുന്ന തായത്തൊടി കപ്പണയിലെ ബെള്ളിപ്പാടി മൂസ(65)അന്തരിച്ചു. ഭാര്യ: ഷെരീഫ. മക്കള്‍: ഇര്‍ഷാദ്, ഇംമ്രാന്‍, ഇലേഫര്‍. മരുമക്കള്‍: ജംഷീദ്, സബ്രീന. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, അഹമ്മദ്, ആസ്യമ്മ, ...

Read more

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക വീണ്ടും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ബംഗളൂരുവില്‍ എത്തുന്നവര്‍ക്കാണ് ഇപ്പോള്‍ ഈ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.