സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയ നാരമ്പാടി സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
ബദിയടുക്ക: സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയ നാരമ്പാടി സ്വദേശി താമസസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചു. നാരമ്പാടി ദ്വാരക നഗറിലെ നാരായണന്റെയും സരോജിനിയുടേയും മകന്‍ രഞ്ജിത്ത് (25) ആണ് മരിച്ചത്. ...
Read more