Day: March 17, 2021

സ്ലാട്ടന്‍ വീണ്ടും ദേശീയ കുപ്പായത്തില്‍; അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇബ്രാഹിമോവിച്ച്

ലണ്ടന്‍: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന സ്വീഡന്റെ ദേശീയ ടീമിലേക്ക് തിരിച്ചെത്തി സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാബിമോവിച്ച്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം അദ്ദേഹം പിന്‍വലിച്ച്ു. ഇതേതുടര്‍ന്ന് ...

Read more

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിദാനും സംഘവും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

മാഡ്രിഡ്: കഴിഞ്ഞ രണ്ടുസീസണുകള്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പിന്മാറേണ്ടി വന്ന റയല്‍ മാഡ്രിഡ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. ഇരുപാദങ്ങളിലുമായി 4-1ന്റെ അഗ്രിഗേറ്റ് സ്‌കോറിലാണ് സ്പാനിഷ് ...

Read more

വീട്ട് മുറ്റത്ത് സാഹിത്യ, സാമൂഹിക, വികസന സംവാദം സംഘടിപ്പിച്ചു

അംഗടിമുഗര്‍: ജില്ലാ ലൈബ്രറി കൗണ്‍സില്‍, ബി.കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ വീട്ട് മുറ്റത്ത് സാഹിത്യ സാമൂഹിക വികസന സംവാദം സംഘടിപ്പിച്ചു. കൊറത്തിപാറ ...

Read more

എല്ലാവരും നല്‍കിയത് ചെറിയ തുകകള്‍; ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണമെന്ന് ‘1921’ സിനിമ എടുക്കാനിറങ്ങിയ അലി അക്ബര്‍

കൊച്ചി: താന്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയും പണം ആവശ്യമാണെന്ന് സംവിധായകന്‍ അലി അക്ബര്‍. മമധര്‍മയുടെ ...

Read more

നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. 'എനിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഞാന്‍ സുഖമായിരിക്കുന്നു എന്ന് നിങ്ങളെ ...

Read more

യാത്രാ പ്രശ്‌നത്തിന് മലയോര മേഖലയില്‍ കെ.എസ്. ആര്‍.ടി.സി ഡിപ്പോ സ്ഥാപിക്കും-എം.ബല്‍രാജ്

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മലയോരജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മലയോരമേഖലയില്‍ കെ.എസ്.ആര്‍. ടി.സി ഡിപ്പോ സ്ഥാപിക്കുമെന്നും കാഞ്ഞങ്ങാട് നഗരത്തെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരുമെന്നും ...

Read more

ജനറല്‍ ഒബ്‌സര്‍വര്‍ രഞ്ജന്‍ കുമാര്‍ ദാസ് ജില്ലയിലെത്തി

കാസര്‍കോട്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളില്‍ നിയോഗിച്ച ജനറല്‍ ഒബ്‌സര്‍വര്‍ രഞ്ജന്‍ കുമാര്‍ ദാസ് കാസര്‍കോട് ജില്ലാകലക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബുവുമായി ...

Read more

ഹസൈനാര്‍

കുമ്പള: ബദ്‌രിയാ നഗറിലെ അംറാസ് മന്‍സിലില്‍ ഹസൈനാര്‍ (65) അന്തരിച്ചു. ഭാര്യ: മൈമൂന. മക്കള്‍: സലാം, അംറാസ്, അസ്മീന, സുല്‍ഫ, തസ്‌നി, ഇഫാദ, ബഷീര്‍. സഹോദരങ്ങള്‍: അബ്ദുള്‍ ...

Read more

ഇവിടെ കാറ്റിനു സുഗന്ധം

എന്റെ കുട്ടിക്കാലത്ത് വീട്ടു മുറ്റത്തും പറമ്പിലും കണക്കില്ലാത്ത ചെടികളും മരങ്ങളും പൂത്ത് പരിമളം പരത്തിയിരുന്നു. മുറ്റത്ത് വിടര്‍ന്നുനില്‍ക്കുന്ന കൊണ്ടപ്പൂവിനും മുല്ലപ്പൂവിനും നല്ല മണം. എരിഞ്ഞിപ്പൂവിനും പാലപ്പൂവിനുമുള്ള ഗന്ധം ...

Read more

പ്ലാസ്റ്റിക് നിരോധനം; ഉത്തരവ് മാത്രം പോര, നടപ്പാക്കണം

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണിത്. ജനുവരി ഒന്ന്, ജുലായ് ഒന്ന് എന്നിങ്ങനെ ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.