Day: March 17, 2021

ജില്ലയില്‍ ബുധനാഴ്ച 131 പേര്‍ക്ക് കൂടി കോവിഡ്; 55 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 55 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1058 പേരാണ് ...

Read more

സംസ്ഥാനത്ത് 2098 പേര്‍ക്ക് കൂടി കോവിഡ്; 2815 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, ...

Read more

ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സി.പി.എം കാസര്‍കോട് ജില്ല കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ കെ. ബാലകൃഷ്ണന്‍ (73) അന്തരിച്ചു. കോവിഡ് രോഗബാധിതനായി കണ്ണൂര്‍ ...

Read more

കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കെ. സുധാകരന്‍ തന്നോട് പറഞ്ഞതായി പി സി ചാക്കോ; ആറോളം പ്രമുഖ നേതാക്കള്‍ ഉടന്‍ പാര്‍ട്ടി വിടുമെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട മുന്‍ എംപി പി സി ചാക്കോ. കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ...

Read more

പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയില്‍ തടവറ നിര്‍മിക്കാന്‍ വകുപ്പില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയില്‍ തടവറ നിര്‍മിക്കാന്‍ വകുപ്പില്ലെന്ന് കേന്ദ്രം. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...

Read more

അമിത ആത്മവിശ്വാസം വേണ്ടെന്ന് പ്രധാനമന്ത്രി; പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമിത ആത്മവിശ്വാസം ആര്‍ക്കും വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. ...

Read more

മമതയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് നന്ദിഗ്രാമിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പട്ട് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ സുവേന്ദു അധികാരിയുടെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പട്ട് ...

Read more

കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭ എംപിമാരുടെ കാലാവധി അടുത്ത മാസം തീരുന്നു. ഇതേതുടര്‍ന്ന് പുതിയവരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വയലാര്‍ രവി, പി ...

Read more

ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അതീവഗൗരവമുള്ളതെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അതീവഗൗരവമുള്ളതെന്ന് സുപ്രീം കോടതി നിരീക്ഷണം. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും പരമോന്നത കോടതി ...

Read more

തൃക്കരിപ്പൂരില്‍ വികസന വെളിച്ചം പരത്തുക ലക്ഷ്യം -എം.പി. ജോസഫ്

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് എം.പി. ജോസഫിന് മണ്ഡലത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശകരമായ വരവേല്‍പ്പ്. കെ.എം. മാണിയുടെ മകള്‍ സാലിയുടെ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.