Day: March 18, 2021

കോവിഡ് പരിശോധനക്കായി കാസര്‍കോട് ജനറല്‍ ആസ്പത്രി കോമ്പൗണ്ടില്‍ മൊബൈല്‍ യൂണിറ്റ് സജ്ജം;പ്രതിദിനം 2000 പേരെ പരിശോധിക്കും

കാസര്‍കോട്: കോവിഡ് പരിശോധനക്കായി കാസര്‍കോട് ജനറല്‍ ആസ്പത്രി കോമ്പൗണ്ടില്‍ മൊബൈല്‍ യൂണിറ്റ് സജ്ജമാക്കി. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഇന്നലെ വൈകിട്ടോടെയാണ് ആസ്പത്രിയില്‍ കണ്ടെയ്‌നര്‍ യൂണിറ്റ് എത്തിച്ചത്. ...

Read more

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ലെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി കെ. സുധാകരന്‍ രംഗത്ത്. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ ധര്‍മടത്ത് മത്സരിക്കാന്‍ ...

Read more

പ്രസവം കഴിഞ്ഞ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഡോക്ടര്‍ മരിച്ചു; പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: പ്രസവം കഴിഞ്ഞ് ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയ ഡോക്ടര്‍ മരിച്ചു. കൊടക്കാട് ഓലാട്ട് റിട്ട: പൊലീസ് ഉദ്യോഗസ്ഥന്‍ പടന്നക്കാട്ടെ പുരുഷോത്തമന്റ മകള്‍ ഡോ: ആതിര ...

Read more

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ വി.വി രമേശനും എം.എ ലത്തീഫും പത്രിക നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശനും കാസര്‍കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ ലത്തീഫും ഇന്ന് പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ ...

Read more

ഹമീദ് നെക്കര

മൊഗ്രാല്‍പുത്തൂര്‍: ജബല്‍നൂരിലെ ഹമീദ് നെക്കര (48) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ നെക്കര മൊയ്തീന്‍കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: ആഖിഫ്, ...

Read more

വയറിംഗ് തൊഴിലാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ: വയറിംഗ് തൊഴിലാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുവക്കോട്ടെ മോഹനെ (49)യാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ...

Read more

പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരളകോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ് ഗൂഡപദ്ധതി; പി.സി തോമസിന്റെ ലയന നാടകത്തിന് പിന്നില്‍ ഹിഡന്‍ അജണ്ടയെന്ന് കോടിയേരി

കണ്ണൂര്‍: പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരളാകോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ് ഗൂഡപദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജോസഫ് ഗ്രൂപ്പിനെ ബി.ജെ.പിയുടെ ഭാഗമാക്കുന്നതിനാണ് ...

Read more

മുഖ്യമന്ത്രി അയ്യപ്പഭക്തരുടെ മുറിവില്‍ മുളക് തേക്കുന്നു; നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിണറായി രാജിവെക്കണം-ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം അയ്യപ്പഭക്തരുടെ മുറിവില്‍ മുളക് തേക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ വിശ്വാസ ...

Read more

ഉഡുപ്പിയിലെ വന്‍കിട ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം;രണ്ട് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി;മൂന്നുപ്രതികള്‍ അറസ്റ്റില്‍

ഉഡുപ്പി: പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉഡുപ്പിയിലെ വന്‍കിട ലോഡ്ജില്‍ റെയ്ഡ് നടത്തി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ശേഖര്‍ ഷെട്ടി, ജോണ്‍സണ്‍ അല്‍മേഡ, ഹര്‍ഷിത്ത് ഷെട്ടി ...

Read more

പടന്നക്കടപ്പുറത്ത് ഓട്ടോയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കടപ്പുറത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പാണ്ട്യല വളപ്പിലെ കെ.പി മുഹമ്മദ്കുഞ്ഞി-പി.കെ സുലൈഖ ദമ്പതികളുടെ മകന്‍ പി.കെ സുമൈദ് (18) ആണ് മരിച്ചത്. സുമൈദും സുഹൃത്ത് ഫര്‍ഹാദും ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.