Day: March 19, 2021

23 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 23 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയിലായി. ഷാര്‍ജയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിമില്‍ നിന്നാണ് വിദേശകറന്‍സികള്‍ പിടികൂടിയത്. യൂറോ, യുഎഇ ...

Read more

സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് മരം വ്യാപാരിക്ക് ദാരുണമരണം;അപകടം വരുത്തിയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം

ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരി അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കര്‍ണാടക സകലേഷ്പുര സ്വദേശിയും ബന്തിയോട് അടുക്കം വീരനഗറില്‍ വാടക വീട്ടില്‍ താമസക്കാരനുമായ ആദം (68) ...

Read more

മംഗളൂരു തൊക്കോട്ടെ വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചായിരം രൂപയും കൊള്ളയടിച്ചു; കവര്‍ച്ച നടന്നത് കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെ

മംഗളൂരു: മംഗളൂരുവിനടുത്ത തൊക്കോട്ടെ വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5,000 രൂപയും കവര്‍ച്ച ചെയ്തു. തൊക്കോട് ഒലപേട്ടിലെ ഓവര്‍ ബ്രിഡ്ജിന് സമീപത്തുള്ള ജയരാജിന്റെ വീട്ടിലാണ് മോഷണം ...

Read more

കേരളത്തില്‍ നിന്നും പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നിര്‍ബന്ധമാക്കി; തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞു

കാസര്‍കോട്: കേരളത്തില്‍ നിന്നും പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതേ തുടര്‍ന്ന് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ കാസര്‍കോട്ട് നിന്നുള്ള കെ.എസ.്ആര്‍.ടി.സി ബസുകള്‍ അടക്കമുള്ള ...

Read more

ആന്ധ്രാപ്രദേശില്‍ മത്സ്യലോറി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഉള്ളാള്‍ സ്വദേശി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മംഗളൂരു: ആന്ധ്രാപ്രദേശില്‍ മത്സ്യലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉള്ളാള്‍ സ്വദേശി മരിച്ചു. ഹരേകല ഐകു സ്വദേശി മുഹമ്മദ് റൗഫ് (22) ആണ് മരിച്ചത്. ഹരേകലയിലെ ഷക്കീറിന് ഗുരുതരമായി പരിക്കേറ്റു. ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.