Thursday, September 23, 2021

Day: March 21, 2021

നേമത്ത് മുരളീധരന് പോസ്റ്ററുകള്‍ ഒരുങ്ങിയത് പെരിയയിലെ ഗണേശന്റെ കരവിരുതില്‍

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ പോരിന് തീവ്രത കൂട്ടാന്‍ പ്രചാരണ പോസ്റ്ററുകള്‍ ഒരുങ്ങുന്നത് കാസര്‍കോട്ട് നിന്ന്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് ...

Read more

സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ 41 സ്ഥാനാര്‍ത്ഥികള്‍; പലയിടത്തും അപരന്മാര്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 41 സ്ഥാനാര്‍ത്ഥികളാണ്. മഞ്ചേശ്വരത്ത് ഏഴ്, കാസര്‍കോട്ട് ...

Read more

മെമു മംഗളൂരു വരെ നീട്ടണം; ഇടത് ജനപ്രതിനിധികള്‍ സത്യഗ്രഹം നടത്തി

കാസര്‍കോട്: മെമു ട്രെയിന്‍ സര്‍വ്വീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ട് ഇടത് ജനപ്രതിനിധികള്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തി. ജില്ലയിലെ ഗ്രാമ -ബ്ലോക്ക്, മുന്‍സിപ്പല്‍, ജില്ലാ ...

Read more

ഹോള്‍സെയില്‍ വസ്ത്രവ്യാപാര രംഗത്ത് ശ്രദ്ധേയരായ കലാ കേന്ദ്രയുടെ പുതിയ ഷോറൂം കാസര്‍കോട്ട് തുറന്നു

കാസര്‍കോട്: ഹോള്‍സെയില്‍ വസ്ത്രവ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി കര്‍ണാടകയിലും കേരളത്തിലും ശ്രദ്ധ പിടിച്ചു പറ്റിയ മംഗലാപുരം ആസ്ഥാനമായുള്ള കലാ കേന്ദ്രയുടെ പുതിയ ഷോറൂം കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ...

Read more

ഇവരാണ് നിരീക്ഷകര്‍; നേരിട്ട് കാണാം, പരാതി അറിയിക്കാം

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതു നിരീക്ഷകര്‍, പൊലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ...

Read more

പത്രിക തള്ളിയതിനെതിരെ ബി.ജെ.പി. ഹൈക്കോടതിയില്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് രണ്ടു മണിക്ക് പ്രത്യേക ...

Read more

വീണ്ടും മയക്കുമരുന്ന് വേട്ട: 9ലക്ഷം രൂപയുടെ എം.ഡി.എം.എ.യുമായി കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാം എം.ഡി.എം.എ. പിടികൂടി. കാസര്‍കോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് എം.ഡി.എം.എ. മയക്കുമരുന്ന് ...

Read more

കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും ലക്ഷം രൂപയും കവര്‍ന്നു

കാസര്‍കോട്: നഗരത്തില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. ഫോര്‍ട്ട് റോഡ് നാഗര്‍കട്ട ജംഗ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞി എന്ന ഇസ്തിരി ഉമ്പിച്ചയുടെ വീടായ സഫ്നാസ് ...

Read more

ലെഹങ്കയില്‍ തിളങ്ങി ആലിയ ഭട്ട്; വില കേട്ട് ഞെട്ടി ആരാധകര്‍

മുംബൈ: ലെഹങ്കയില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ലെഹങ്ക ധരിച്ച ആലിയയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആലിയയുടെ സുഹൃത്തായ റിയ ഖുറാനയുടെ വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങളാണ് ...

Read more

ടൊവിനോയുടെ മിന്നല്‍ മുരളി മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും; ഓണത്തിന് തീയറ്ററിലെത്തും

കൊച്ചി: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളി ഓണത്തിന് തീയറ്ററുകളിലെത്തും. ആറ് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.