Saturday, October 23, 2021

Day: March 22, 2021

മലയാളികളുടെ പ്രിയ നടി ഭാമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

കോട്ടയം: മലയാളികളുടെ പ്രിയ നടി ഭാമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ പേരോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. പെണ്‍കുഞ്ഞ് വേണമെന്നാണ് ആഗ്രഹമെന്ന് ഭാമ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയിലായിരുന്നു ...

Read more

ശ്രീ റാം വെങ്കട്ടരാമന്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍; പരാതിയുമായി സിറാജ് മാനേജ്‌മെന്റ്; കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: ശ്രീ റാം വെങ്കട്ടരാമന്‍ ഐഎഎസിനെ തെരഞ്ഞെടുപ്പ് സമിതി നിരീക്ഷകനായി നിയമിച്ചതില്‍ എതിര്‍പ്പുമായി സിറാജ് മാനേജ്‌മെന്റ്. സംഭവത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് സിറാജ് മാനേജ്‌മെന്റ് പരാതി നല്‍കി. ...

Read more

മരയ്ക്കാര്‍ മികച്ച ചിത്രം, മാത്തുക്കുട്ടി മികച്ച പുതുമുഖ സംവിധായകന്‍, ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ മികച്ച ഛായാഗ്രഹനായി, കങ്കണ മികച്ച നടിയും ധനുഷും മനോജ് ബാജ്പെയും മികച്ച നടന്മാരും; ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളത്തിന് 11 പുരസ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മലയാള ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ ...

Read more

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കം; രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും; ധവാനിത് നിലനില്‍പ്പിനുള്ള പോരാട്ടം

പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. 23, 26, 28 തീയതികളില്‍ പൂനെയിലാണ് മത്സരം. ടെസ്റ്റ്, ട്വന്റി20 പരമ്പര നേടി ആധികാരികമായാണ് ആതിഥേയര്‍ ...

Read more

ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു; 2019ലെ പുരസ്‌കാരം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിനും 2020ലേത് ഷെയ്ഖ് മുജീബുര്‍ റഹ്‌മാനും

ന്യൂഡെല്‍ഹി: ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2019 ലെ പുരസ്‌കാരം അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ...

Read more

അവസാന ദിവസവും പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാതെ ഹരിപ്പാട്ടെ കോണ്‍ഗ്രസ് വിമതന്‍; രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി നിര്‍വാഹക സമിതി അംഗവും മത്സരിക്കും

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്തെത്തിയിട്ടും പ്രശ്‌നം തീരാതെ കോണ്‍ഗ്രസ്. ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി ...

Read more

വനിതകളെ മത്സരിപ്പിക്കുന്നതില്‍ തെറ്റില്ല; വോട്ടിന് വേണ്ടി വിശ്വാസത്തിനെതിരായ കാര്യങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ മതത്തില്‍ നിന്നുതന്നെ പുറത്തുപോയേക്കാം; നിയമസഭാ തെരഞ്ഞെടുപ്പില്‍ സമസ്തയുടെ നിലപാട് വ്യക്തമാക്കി ജിഫ്രി തങ്ങള്‍

കോഴിക്കോട്: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പ്രബല സംഘടനയായ സമസ്ത ആര്‍ക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പലരും. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ...

Read more

രണ്ടുഭാര്യമാരെന്ന യുഡിഎഫ് വാദം അംഗീകരിച്ചില്ല; കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ സുലൈമാന്‍ ഹാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു

മലപ്പുറം: ഏറെ നാടകീയതയ്‌ക്കൊടുവില്‍ കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി കെ സുലൈമാന്‍ ഹാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട സൂക്ഷ്മ പരിശോധനക്കൊടുവിലാണ് പത്രിക ...

Read more

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവര്‍ക്കെതിരെയുള്ള വിധിയെഴുത്താവണം- പി.കെ അന്‍വര്‍ നഹ

ദുബായ്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവര്‍ക്കെതിരെയുള്ള വിധിയെഴുത്താവണമെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭ്യര്‍ത്ഥിച്ചു. ദുബായ് കെ.എം.സി.സി കാസര്‍കോട് ...

Read more

ഉദുമ സ്‌കൂളിന് ഉണര്‍വ് കൂട്ടായ്മ കമാനം സമര്‍പ്പിച്ചു

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും 1988-89 വര്‍ഷം എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഉണര്‍വ് നിര്‍മിച്ച കമാനം റിട്ട. ഹെഡ്മാസ്റ്റര്‍ കെ.പി ഗോപിനാഥന്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.