Day: March 22, 2021

നീലേശ്വരത്ത് ട്രെയിനിലെ കോച്ച് മാറിക്കയറാനുള്ള ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിവിട്ട് പാളത്തിലേക്ക് വീണു; ഇടതുകാല്‍ അറ്റുപോയ യാത്രക്കാരന്‍ ആസ്പത്രിയില്‍ മരിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരത്ത് ട്രെയിനിലെ കോച്ച് മാറിക്കയറാനുള്ള ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിവിട്ട് പാളത്തില്‍ വീണു. ഇടതുകാല്‍ അറ്റ് ഗുരുതരാവസ്ഥയിലായ യാത്രക്കാരനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ...

Read more

കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ വെന്തുമരിച്ചു

ഹാസന്‍: കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ ലോറിക്ക് തീപിടിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വെന്തുമരിച്ചു. ഡ്രൈവര്‍ പുട്ടരാജു (45), സഹായി പരമേശ് (40), ക്ലീനര്‍ ...

Read more

വളര്‍ത്തുനായയെ പിടികൂടാന്‍ ഓടിയെത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഭയന്നു; സമചിത്തത വീണ്ടെടുത്ത കുടുംബം പുലിയെ മുറിയില്‍ പൂട്ടിയിട്ടു, വനപാലകരെത്തി കാട്ടില്‍ വിട്ടു

മംഗളൂരു: വളര്‍ത്തുനായയെ പിടികൂടാന്‍ ഓടിയെത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഭയചകിതരായി. ഉടന്‍ സമചിത്തത വീണ്ടെടുത്ത വീട്ടുകാര്‍ പുലിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പുള്ളിപ്പുലിയെ കൂട്ടിലാക്കി കാട്ടില്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.