Day: March 23, 2021

ലോക ക്ഷയരോഗ ദിനാചരണം 24ന്

കാസര്‍കോട്: ലോക ക്ഷയരോഗ ദിനാചരണം 24ന് ജനറല്‍ ആസ്പത്രിയിലെ ടി.ബി സെന്ററില്‍ നടക്കും രാവിലെ 11ന് ശ്വാസകോശാരോഗ്യം പരിശോധിക്കുന്നതിനുള്ള ബലൂണ്‍ വീര്‍പ്പിക്കല്‍ മത്സരം നടക്കും. തുടര്‍ന്ന് കോണ്‍ഫറന്‍സ് ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 128 പേര്‍ക്ക് കൂടി കോവിഡ്; 127 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 127 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1018 പേരാണ് ...

Read more

സംസ്ഥാനത്ത് 1985 പേര്‍ക്ക് കൂടി കോവിഡ്; 2172 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, ...

Read more

ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം-കെ.എം.സി.സി

അബുദാബി: മതേതര കേരള നന്മക്ക് ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച് അധികാരത്തിലെത്തിക്കണമെന്ന് കേരളത്തിലെ നല്ലവരായ വോട്ടര്‍മാരോട് അബുദാബി ജില്ലാ കെ.എം.സി.സി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാ കെ.എം.സി.സി ...

Read more

തിമ്മപ്പ പാട്ടാളി ഗുരുസ്വാമി

നീര്‍ച്ചാല്‍: മല്ലടുക്കയിലെ തിമ്മപ്പ പാട്ടാളി ഗുരുസ്വാമി (84) അന്തരിച്ചു. 45 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയിരുന്നു. ഭാര്യ: തേയമ്മ. മക്കള്‍: രവീന്ദ്ര (ബെളിഞ്ച സ്‌കൂള്‍ അധ്യാപകന്‍), ജയന്തി, ...

Read more

തുടര്‍ ഭരണം ഉറപ്പ്; പിണറായിയുടേത് വെല്ലുവിളികളെ അതിജീവിച്ച സര്‍ക്കാര്‍-സീതാറാം യെച്ചൂരി

കാഞ്ഞങ്ങാട്: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നും പിണറായി വിജയന്റേത് എല്ലാതരം വെല്ലുവിളികളേയും അതിജീവിച്ച സര്‍ക്കാറാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്നുച്ചയോടെ നീലേശ്വരത്ത് നടന്ന പൊതുയോഗത്തില്‍ ...

Read more

ബസുടമയെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍; 9 പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

ബന്തിയോട്: ബസ് ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബന്തിയോട് അടുക്കം വീരനഗറിലെ മുഹമ്മദ് അബൂബക്കര്‍ (53), ഒളയംസ്വദേശികളായ ഹംസ (36), ആലിക്കുഞ്ഞി (42), ...

Read more

കുമ്പള പച്ചമ്പളയില്‍ അനാദിക്കടയും മെഡിക്കല്‍ സ്റ്റോറും കുത്തിതുറന്ന് കവര്‍ച്ച; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി. വിയില്‍ കുടുങ്ങി

ബന്തിയോട്: പച്ചമ്പളയില്‍ മോഷ്ടാക്കളുടെ വിളയാട്ടം. അനാദിക്കടയും മെഡിക്കല്‍ സ്റ്റോറും കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. പച്ചമ്പളയിലെ മഹമൂദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള പച്ചമ്പള ട്രേഡേര്‍സ് അനാദിക്കടയുടെ ഷട്ടര്‍ തകര്‍ത്ത് 50,000 ...

Read more

എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ സ്‌കൂട്ടര്‍ യാത്ര

കാസര്‍കോട്: എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ സ്‌കൂട്ടര്‍ യാത്ര കാസര്‍കോട്ട് നിന്ന് തുടങ്ങി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമദിന് ...

Read more

കൃത്രിമതിരഞ്ഞെടുപ്പ് സര്‍വേകള്‍ നടത്തി യു.ഡി.എഫിനെ തകര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും-രമേശ് ചെന്നിത്തല

കാസര്‍കോട്: സ്ഥാനാര്‍ത്ഥിയും പ്രകടന പത്രികയും വരുന്നതിന് മുമ്പ് തന്നെ പക്ഷപാതപരവും കൃത്രിമവുമായ തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ നടത്തി ബോധപൂര്‍വ്വം യു.ഡി.എഫിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഇത് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.