Day: March 24, 2021

യുവസമൂഹം ധാര്‍മികതയുടെ കാവലാകണം-കാന്തപുരം

പുത്തിഗെ: സമൂഹത്തിന് നന്മയുടെ വഴി കാണിച്ച് കൊടുക്കാന്‍ യുവാക്കള്‍ ധാര്‍മ്മികതയുടെ കാവലാളായി മുന്നില്‍ നില്‍ക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ 15-ാം ...

Read more

കുടിവെള്ളം ലഭ്യമാക്കണം

വേനല്‍ കാഠിന്യത്തിലെത്തിയതോടെ പല സ്ഥലങ്ങളിലും കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഇത്തവണ വേനല്‍ മഴ കാര്യമായി ലഭിച്ചിട്ടില്ല. മലയോര മേഖലകളില്‍ ചിലേടങ്ങലില്‍ മാത്രമാണ് ഒന്ന് രണ്ട് മഴ ...

Read more

മടിക്കേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന എഴുപതുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റില്‍

മൈസൂരു: മടിക്കേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന എഴുപതുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കേരിക്ക് സമീപമുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ കരാര്‍ ...

Read more

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കും-എ.കെ.എം അഷ്‌റഫ്; മികച്ച മണ്ഡലമാക്കി മാറ്റും-വി.വി രമേശന്‍

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ സംസ്‌കാരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമമുണ്ടാവും. ...

Read more

പൂച്ചയെ രക്ഷിക്കാന്‍ വെട്ടിച്ചപ്പോള്‍ മറിഞ്ഞ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് കാര്‍ കയറി മരിച്ചു

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ ബൈക്ക് മറിഞ്ഞ് റോഡില്‍ തെറിച്ചുവീണ യുവാവ് കാര്‍ കയറി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ഇന്നലെ രാത്രി ...

Read more

അതിര്‍ത്തിയില്‍ മഞ്ഞുരുകുമോ? പാക്കിസ്ഥാനുമായി സൗഹാര്‍ദപരമായ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചു

ന്യൂഡെല്‍ഹി: പാക്കിസ്ഥാനുമായി സൗഹാര്‍ദപരമായ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചു. പാകസ്ഥാന്‍ ദിനത്തോടനുബന്ധിച്ച് പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടാണ് ...

Read more

സ്വര്‍ണക്കടത്ത്: പദ്ധതി തയ്യാറാക്കിയത് കോണ്‍സുല്‍ ജനറല്‍; പിടിക്കപ്പെട്ടാല്‍ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു; ഇ.ഡിക്ക് സരിത്തിന്റെ മൊഴി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പ്രതി സരിത്തിന്റെ നിര്‍ണായക മൊഴി. സ്വര്‍ണക്കടത്തിന്റെ പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കിയതും യുഎഇ ...

Read more

2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു; പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ഹോളണ്ട് എന്നിവര്‍ ഇന്നിറങ്ങും

ടൂറിന്‍: ഖത്തര്‍ ആതിഥ്യമരുളുന്ന 2022 ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ഹോളണ്ട് തുടങ്ങിയ വമ്പന്മാര്‍ ഇന്ന് കളിക്കാനിറങ്ങും. ഇന്ത്യന്‍ സമയം ...

Read more

ഐപിഎല്‍: റോയല്‍ ചാലഞ്ചേഴ്‌സ് താരം ആഡം സാംപ ആദ്യ മത്സരത്തിനുണ്ടാവില്ലെന്ന് മൈക്ക് ഹെസണ്‍

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരം ആഡം സാംപ ആദ്യ മത്സരത്തിനുണ്ടാവില്ല. ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ...

Read more

48ാമത് ചീഫ് ജസ്റ്റീസ് ആകാന്‍ ജസ്. എന്‍.വി രമണ; പേര് നിര്‍ദേശിച്ച് എസ്.എ ബോബ്ഡെ പടിയിറങ്ങുന്നു

ന്യുഡെല്‍ഹി: 48ാമത് ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്ക് ജസ്റ്റിസ് എന്‍.വി രമണയുടെ പേര് നിര്‍ദേശിച്ച് നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ പടിയിറങ്ങുന്നു. ജസ്റ്റീസ് എന്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.