Saturday, October 23, 2021

Day: March 25, 2021

മരംവ്യാപാരിയുടെ അപകടമരണം; ഇടിച്ച വാന്‍ കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഇടിച്ച വാഹനം കണ്ടെത്തി. കുമ്പള പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനിടെയാണ് സ്‌കൂട്ടറിലിടിച്ച ഓംമ്‌നി വാന്‍ കണ്ടെത്തിയത്. ...

Read more

മഞ്ചേശ്വരത്ത് മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു, നാല് കടകളില്‍ കവര്‍ച്ചാശ്രമം; മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു

മഞ്ചേശ്വരം: മഞ്ചേശ്വരം മാടയില്‍ മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. നാല് കടകളില്‍ കവര്‍ച്ചാശ്രമവുമുണ്ടായി. പ്രതികളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മാടയിലെ മുഹമ്മദിന്റെ ...

Read more

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കാല്‍ തല്ലിയൊടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍, മൂന്നുപേരെ തിരയുന്നു; അക്രമത്തിന് കാരണം പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം

വിദ്യാനഗര്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി കാല് തല്ലിയൊടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നു പേരെ തിരയുന്നു. മുട്ടത്തൊടി വലിയമൂല തൈവളപ്പ് സഹല ...

Read more

സൈക്കിളില്‍ പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ഏഴാംക്ലാസുകാരന്‍ റോഡിലേക്ക് വീണു; ആസ്പത്രിയിലെത്തുംമുമ്പെ മരണം

ചിക്കമംഗളൂരു: സൈക്കിളില്‍ പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ഏഴാംക്ലാസുകാരന്‍ റോഡിലേക്ക് വീണു. ഉടന്‍ തന്നെ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിക്കമംഗളൂരു എന്‍ആര്‍ പുരയിലെ അധ്യാപക ദമ്പതികളായ പ്രസന്നന്‍-രൂപ ...

Read more

മധുരപലഹാരം മോഷ്ടിച്ചുവെന്നാരോപിച്ച് പത്തുവയസുകാരന് കടയുടമയുടെ ക്രൂരമര്‍ദ്ദനം; നിര്‍മാണത്തിന് കൊണ്ടുവന്ന കല്ല് മുതുകില്‍ കെട്ടിവെച്ചു, ഗുരുതരാവസ്ഥയിലായ കുട്ടി ആസ്പത്രിയില്‍ മരിച്ചു

ബംഗളൂരു: മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയും കുടുംബവും പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും മുതുകില്‍ കല്ല് കെട്ടിവെക്കുകയും ചെയ്തു. ഗുരുതരനിലയില്‍ ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഹരീഷയ്യ എന്ന കുട്ടി മരണത്തിന് ...

Read more

വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായി മോഹന്‍ലാല്‍; ചിത്രത്തില്‍ പൃഥ്വിരാജും; മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജയില്‍ മമ്മൂട്ടി, ദിലീപ് തുടങ്ങി വമ്പന്‍ താരനിര

കൊച്ചി: മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ച് നടന്ന പൂജാചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി വന്‍ താരനിര തന്നെ ...

Read more

ഐപിഎല്‍ ആരംഭിച്ച ശേഷം ആദ്യമായ ജേഴ്‌സി മാറ്റി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ചെന്നൈ: ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ ധരിച്ച ജേഴ്‌സിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറ്റം വരുത്തി. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചെന്നൈ ജേഴ്സിയില്‍ മാറ്റം ...

Read more

ക്ലബുകള്‍ക്ക് പണം ചെലവാക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി യുവേഫ; ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം ഉപേക്ഷിക്കുന്നു

ന്യോണ്‍: ക്ലബുകള്‍ക്ക് പണം ചെലവാക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യുവേഫ ഒഴിവാക്കുന്നു. ഫുട്‌ബോള്‍ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടയാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടപ്പിലാക്കിയിരുന്ന ...

Read more

രാജസ്ഥാനില്‍ സൈനികവാഹനം മറിഞ്ഞ് 3 സൈനികര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ സൈനികവാഹനം മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ഗംഗാനഗര്‍ ജില്ലയിലെ രാജിയസര്‍ പ്രദേശത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

Read more

കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്, അതിന് വേണ്ടിയാണ് വിഷു കിറ്റും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരിയും പെന്‍ഷനും തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുന്നത്; രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ ആറിന് മുമ്പ് വിഷു ...

Read more
Page 2 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.