Day: March 27, 2021

വിമാനത്താവളത്തിലെ വിചിത്രാനുഭവങ്ങള്‍!

ഗ്ലാസ്‌ഗോയിലേക്കുള്ള എന്റെ യാത്രതുടങ്ങിയത് മംഗലാപുരത്ത് നിന്നായിരുന്നു. മനസ്സു നിറയെ സ്‌കോട്‌ലാന്റിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍. മുമ്പ് എഴുതിയത് പോലെ മംഗളൂരു-മുംബൈ-ലണ്ടണ്‍-ഗ്ലാസ്‌ഗോ റൂട്ട് എളുപ്പമായത് കൊണ്ട് തിരഞ്ഞെടുത്തു. മുംബൈയില്‍ നിന്നും ...

Read more

ജില്ലയില്‍ ശനിയാഴ്ച 78 പേര്‍ക്ക് കൂടി കോവിഡ്; 86 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 86 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1080 പേരാണ് ...

Read more

സംസ്ഥാനത്ത് 2055 പേര്‍ക്ക് കൂടി കോവിഡ്; 2084 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, ...

Read more

കെ.എ. അബ്ദുല്ല

പള്ളത്തിങ്കാല്‍: മലയോരത്തെ പഴയകാല വ്യാപാരി പള്ളത്തിങ്കാല്‍ ചെമ്മനാട് സ്റ്റോര്‍സ് ഉടമ കെ.എ. അബ്ദുല്ല (72) അന്തരിച്ചു. ചെമ്മനാട് കപ്പണയടുക്കം സ്വദേശിയാണ്. 50 വര്‍ഷത്തിലേറെയായി വ്യാപാരം നടത്തിവരികയാണ്. പള്ളത്തിങ്കാല്‍ ...

Read more

പി.കെ. ഷുക്കൂര്‍ ഹാജി

കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് നേതാവും പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പാറക്കടവത്ത് പി.കെ. അബ്ദുല്‍ ഷുക്കൂര്‍ ഹാജി(68)അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസമായി ...

Read more

ബി.എസ്.സി ഫുഡ് ടെക്‌നോളജി: ആദ്യ മൂന്നുറാങ്കുകള്‍ മംഗളൂരു പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്

മംഗളൂരു: 2017-20 മംഗളൂരു സര്‍വ്വകലാശാലാ വിഭാഗം ബി.എസ്.സി ഫുഡ് ടെക്‌നോളജിയില്‍ ആദ്യ മൂന്നുറാങ്കുകള്‍ പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജ് മംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. മലപ്പുറം ആനക്കയം മുഹമ്മദ് ...

Read more

ജി.എസ്.ടി. നിയമത്തിലെ അപാകതകള്‍ പരിഹരിക്കണം-എ.കെ.ഡി.എ.

കാസര്‍കോട്: ജി.എസ്.ടി. നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, അടിക്കടി ഭേദഗതി ചെയ്യുന്നത് ഒഴിവാക്കുക, അന്യ സംസ്ഥാനത്ത് നിന്നും നികുതി വെട്ടിച്ച് നിത്യോപയോഗ സാധനങ്ങള്‍ ജില്ലയില്‍ എത്തിക്കുന്നത് തടയുക തുടങ്ങിയ ...

Read more

പിടികിട്ടാപുള്ളികള്‍ക്കായി തിരച്ചില്‍; 13 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതികളായി കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളികളെ പിടികൂടാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാവിലെ ...

Read more

ഉദുമ സ്വദേശി ദുബായില്‍ മരിച്ചു

ഉദുമ: ഉദുമ കൊപ്പല്‍ സ്വദേശി ദുബായിയില്‍ മരിച്ചു. കൊപ്പല്‍ കടപ്പുറം റോഡിലെ ഇബ്രാഹിം(79) ആണ് മരിച്ചത്. ഭാര്യ: ബീഫാത്തിമ പാക്യാര. മക്കള്‍: അഷ്‌റഫ് കൊപ്പല്‍, സാജിദ്, ഇര്‍ഷാദ്(ദുബായ്). ...

Read more

മൊബൈല്‍ വ്യാപാരിയെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മൊബൈല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു

പൈവളിഗെ: പൈവളിഗെയില്‍ മൊബൈല്‍ വ്യാപാരിയെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മൊബൈല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ബായാര്‍ പദവ് സ്വദേശിയും പൈവളിഗെയില്‍ മൊബൈല്‍ വ്യാപാരിയുമായ ആസിഫ് ജവാദി(29)നാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.